---
title: "#obituary  | ചെമ്പുകുഴിയിൽ സി.കെ അനിൽ കുമാർ അന്തരിച്ചു."
english_title: "#chembukuziyil #ckanilkumar #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160492/ckanilkumar-passedaway"
published_at: "2023-11-08T11:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b29db6bb1e_obituary_.jpg"
keywords: []
---

# #obituary  | ചെമ്പുകുഴിയിൽ സി.കെ അനിൽ കുമാർ അന്തരിച്ചു.

> **Lead Summary:** **കല്ലിക്കണ്ടി : [ ** ചെറ്റകണ്ടി കല്ലിൽ പരേതനായ കുഞ്ഞികണ്ണന്റെയും ചെമ്പുകുഴിയിൽ ജാനുവിന്റെയും മകൻ സി.കെ അനിൽ കുമാർ അന്തരിച്ചു.

## Article Content

**കല്ലിക്കണ്ടി : [ ** ചെറ്റകണ്ടി കല്ലിൽ പരേതനായ കുഞ്ഞികണ്ണന്റെയും ചെമ്പുകുഴിയിൽ ജാനുവിന്റെയും മകൻ സി.കെ അനിൽ കുമാർ അന്തരിച്ചു.

സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ചെമ്പുകുഴിയിൽ വീട്ടുവളപ്പിൽ . ഭാര്യ: വിജിന . മകൻ : ആദിത്യ . സഹോദരങ്ങൾ: ശശി, പ്രസന്ന, ഹയിമ , പരേതരായ ചന്ദ്രൻ , അശോകൻ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160492/ckanilkumar-passedaway)