---
title: "#ZonalArtsFestival  |   സോണൽ കലാമേള ; പുറമേരി സോണൽ കലോത്സവം എടച്ചേരി നോർത്ത് യു. പി സ്കൂളിൽ സമാപിച്ചു"
english_title: "#Zonal #KalaMela #Purameri  #Zonal #ArtsFestival  #EdacheryNorthschool U. P #ended up #school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160538/zonal-kalamela-purameri-zonal-artsfestival-edacherynorthschool-u-p-ended-up-school"
published_at: "2023-11-08T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b496dc4715_festivel_.jpg"
keywords: []
---

# #ZonalArtsFestival  |   സോണൽ കലാമേള ; പുറമേരി സോണൽ കലോത്സവം എടച്ചേരി നോർത്ത് യു. പി സ്കൂളിൽ സമാപിച്ചു

> **Lead Summary:** **എടച്ചേരി : [ **ചോമ്പാല ഉപജില്ലയിലെ പുറമേരി സോണൽ കലോത്സവം എടച്ചേരി നോർത്ത് യു. പി സ്കൂളിൽ സമാപിച്ചു. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. പി. വനജ ഉദ്ഘാടനം ചെയ്തു. പ

## Article Content

**എടച്ചേരി : [ **ചോമ്പാല ഉപജില്ലയിലെ പുറമേരി സോണൽ കലോത്സവം എടച്ചേരി നോർത്ത് യു. പി സ്കൂളിൽ സമാപിച്ചു. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. പി. വനജ ഉദ്ഘാടനം ചെയ്തു. പ

രിപാടിയിൽ ചോമ്പാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സപ്ന ജൂലിറ്റ് ആമുഖഭാഷണം നടത്തി. സ്വാഗതസംഘം വൈസ്. ചെയർമാൻ പി. വിജീഷ് അധ്യക്ഷത വഹിച്ചു. എസ്. ആർ. കൺവീനർ പി. റാഷിദ സ്വാഗതം പറഞ്ഞു.ടി വി ഗോപാലൻ, യു. പി മൂസ അജീഷ്, ഇ. കെ സജിത്ത്കുമാർ,

കെ. എം സുജിത്ത് കുമാർ, പി. ആർ. പാർത്ഥസാരഥി, എ. കെ അബ്ദുള്ള, പ്രജിഷ എളങ്ങോത്ത്, ദിവിൻരാജ്, എച്ച്.എം ഫോറം കൺവീനർ കെ. പി പ്രീജിത്ത് കുമാർ, ദീപേഷ്. ഇ, നൗഫൽ സി വി, വിപിന. കെ പി, കെ. പി ശ്യാമ എന്നിവർ ആശംസകളർപ്പിച്ചു.

എടച്ചേരി നോർത്ത് യു. പി സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി കെ. കെ വിനോദൻ നന്ദി പറഞ്ഞു.എടച്ചേരി, പുറമേരി, ഏറാമല പഞ്ചായത്തുകളിൽ നിന്നായി 21 സ്കൂളുകൾ സോണൽ കലാമേളയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160538/zonal-kalamela-purameri-zonal-artsfestival-edacherynorthschool-u-p-ended-up-school)