#Nesto | നാടൊഴുകും കക്കട്ടിലേക്ക് ; നെസ്സ്റ്റോ ഉദ്ഘാടനം ഇന്ന്

#Nesto  |   നാടൊഴുകും കക്കട്ടിലേക്ക് ; നെസ്സ്റ്റോ ഉദ്ഘാടനം ഇന്ന്
Nov 9, 2023 08:14 AM | By Kavya N

കുറ്റ്യാടി: (nadapuramnews.com) കക്കട്ടിൽ അങ്ങാടിക്ക് ഇന്ന് ചരിത്ര ദിനം, റീട്ടെയിൽ / സൂപ്പർ മാർക്കറ്റ് രംഗത്തെ അന്താരാഷ്ട ബ്രാൻറായ നെസ് റ്റോ കക്കട്ടിൽ ഇന്ന് ഉദ്ഘാടനം ചെയ്യും.

നെസ്റ്റോ ഈസിയുടെ ഇന്ത്യയിലെ എട്ടാമത്തെ ഹൈപ്പർ മാർക്കറ്റ് ആണ് രാവിലെ 11 മണിക്ക് കക്കട്ട് കെ മാളിൽ ഉദ്‌ഘാടനം ചെയ്യുന്നത്.

നെസ്റ്റോ വരുന്നതോടെ കക്കട്ടിലെ ഷോപ്പിംങ്ങ് ഇനി അന്താരാഷട്ര നിലവാരത്തിലാകും. വിസ്മയിപ്പിക്കുന്ന വിലക്കുറവിൻ്റെയും, ഗുണമേന്മയുടെയും ഷോപ്പിംങ്ങ് അനുഭൂതി പകരാൻ നെസ്റ്റോ എത്തുമ്പോൾ നാടൊന്നാകെ കക്കട്ടിലേക്ക് ഒഴുകും.

#people #arrive #Kakkatt #Nesto #inauguration #today

Next TV

Related Stories
#kkshailaja | ‘കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെന്നാണ് വിശ്വാസം, മറിച്ചാണെങ്കിൽ തെളിയിക്കട്ടെ’ -കെ.കെ ശൈലജ

Apr 27, 2024 10:02 PM

#kkshailaja | ‘കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെന്നാണ് വിശ്വാസം, മറിച്ചാണെങ്കിൽ തെളിയിക്കട്ടെ’ -കെ.കെ ശൈലജ

സൈബർ കേസുകളിൽ അന്വേഷണം തുടരണം. യുഡിഎഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ ടീച്ചർ...

Read More >>
#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

Apr 27, 2024 06:12 PM

#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

പിന്നീട് ജില്ലാ കലക്ടർ വിഷയത്തിൽ ഇടപെടുകയും ആരെയും വോട്ട് ചെയ്യാൻ അനുവദിക്കേണ്ടതില്ലന്ന് ഓർഡറിട്ടതിനെ തുടർന്ന് ലീഗുകാർ പരിഹാസ്യരായി തിരിച്ചു...

Read More >>
#parco|  വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 04:25 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; ഏപ്രിൽ 17 മുതൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
#loksabhaelection2024 | ‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

Apr 27, 2024 03:44 PM

#loksabhaelection2024 | ‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

സമയം കഴിഞ്ഞതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു പ്രിസൈഡിങ് ഓഫിസറുടെ...

Read More >>
#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:18 PM

#lokasabhaelection|പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
Top Stories