---
title: "യൂത്ത് കോൺഗ്രസ് എടച്ചേരി മണ്ഡലം കൺവെൻഷൻ "
english_title: "Youth Congress Edachery Constituency Convention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/16070/youth-congress-edachery-constituency-convention"
published_at: "2021-12-14T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8a52cb2902_edacheri.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് എടച്ചേരി മണ്ഡലം കൺവെൻഷൻ 

> **Lead Summary:** **എടച്ചേരി:** തീവ്രവാദം വിസ്മയമല്ല ലഹരിക്ക് മതമില്ല ഇന്ത്യ മത രാഷ്ട്രമല്ല എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ പദയാത്രയോട് അനുബന്ധിച്ച് എടച്ചേരി മണ്ഡലം കൺവൻഷൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഫസൽ മാട്ടാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അർജുൻ ശ്യാം വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**എടച്ചേരി:** തീവ്രവാദം വിസ്മയമല്ല ലഹരിക്ക് മതമില്ല ഇന്ത്യ മത രാഷ്ട്രമല്ല എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ പദയാത്രയോട് അനുബന്ധിച്ച് എടച്ചേരി മണ്ഡലം കൺവൻഷൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഫസൽ മാട്ടാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അർജുൻ ശ്യാം വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ എ സജീവൻ മുഖ്യപ്രഭാഷണം നടത്തി ,എംകെ പ്രമദാസ് ,സുമലത ,രതീഷ്, വി യമുന , കെ രമേശൻ ,എംപി ശ്രീധരൻ സാരംഗ് ,എംസി വിജയൻ ,ബഷീർ കപ്പളളി,തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/16070/youth-congress-edachery-constituency-convention)