#LuluSarees | ലുലു സാരീസ് ; ഓണ കാഴ്ച ബൈ ആൻറ് വിൻ സമ്മാനദാനം വിനയ്‌ഫോർട്ട് നിവഹിക്കും

#LuluSarees  |   ലുലു സാരീസ് ; ഓണ കാഴ്ച ബൈ ആൻറ് വിൻ സമ്മാനദാനം  വിനയ്‌ഫോർട്ട്  നിവഹിക്കും
Nov 9, 2023 12:45 PM | By Kavya N

കുറ്റ്യാടി: (nadapuramnews.com) പ്രമുഖ സിനിമാ താരം വിനയ് ഫോർട്ട് കുറ്റ്യാടിയിൽ വരുന്നു.

ലുലു സാരീസിൻ്റെ കുറ്റ്യാടി ഷോറൂമിൽ നടന്ന ഓണ കാഴ്ച ബൈ ആൻറ് വിൻ സമ്മാന പദ്ധതി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യാനാണ് വിനയ് ഫോർട്ട് വരുന്നത്.

ആക്ടീവ ടൂ വീലർ ആണ് വിജയികളെ കാത്തിരിക്കുന്നത്. നവംബർ 11 ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് പരിപാടി

#LuluSarees #Buy and Win #prize #giveaway #vinayfort

Next TV

Related Stories
#OBITUARY | നരിക്കാട്ടേരി തയ്യുള്ളതിൽ അമ്മദ് അന്തരിച്ചു

Apr 27, 2024 11:01 PM

#OBITUARY | നരിക്കാട്ടേരി തയ്യുള്ളതിൽ അമ്മദ് അന്തരിച്ചു

ഖബറടക്കം നാളെ ( 28-4-2024 ഞായർ )കുന്നുമ്മൽ ജുമാ മസ്ജിദ്...

Read More >>
#kkshailaja | ‘കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെന്നാണ് വിശ്വാസം, മറിച്ചാണെങ്കിൽ തെളിയിക്കട്ടെ’ -കെ.കെ ശൈലജ

Apr 27, 2024 10:02 PM

#kkshailaja | ‘കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളെന്നാണ് വിശ്വാസം, മറിച്ചാണെങ്കിൽ തെളിയിക്കട്ടെ’ -കെ.കെ ശൈലജ

സൈബർ കേസുകളിൽ അന്വേഷണം തുടരണം. യുഡിഎഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ ടീച്ചർ...

Read More >>
#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

Apr 27, 2024 06:12 PM

#INL | വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം -ഐഎൻഎൽ

പിന്നീട് ജില്ലാ കലക്ടർ വിഷയത്തിൽ ഇടപെടുകയും ആരെയും വോട്ട് ചെയ്യാൻ അനുവദിക്കേണ്ടതില്ലന്ന് ഓർഡറിട്ടതിനെ തുടർന്ന് ലീഗുകാർ പരിഹാസ്യരായി തിരിച്ചു...

Read More >>
#parco|  വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 04:25 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; ഏപ്രിൽ 17 മുതൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
Top Stories