---
title: "റിട്ട വളയം എസ് ഐ  കെ രാജന്‍ നിര്യാതനായി"
english_title: "Rt. Valayam SI K Rajan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/16081/rt-valayam-si-k-rajan-passe-away"
published_at: "2021-12-14T20:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8af6fc9c91_rajan.jpg"
keywords: []
---

# റിട്ട വളയം എസ് ഐ  കെ രാജന്‍ നിര്യാതനായി

> **Lead Summary:** **നാദാപുരം: **റിട്ട വളയം എസ് ഐ അരൂര്‍ കരുവാണ്ടിയില്‍ വൈഷ്ണവത്തില്‍ കെ രാജന്‍നിര്യാതനായി.

## Article Content

**നാദാപുരം: **റിട്ട വളയം എസ് ഐ അരൂര്‍ കരുവാണ്ടിയില്‍ വൈഷ്ണവത്തില്‍ കെ രാജന്‍നിര്യാതനായി.

പിതാവ്: പരേതനായ ഗോപാലന്‍ വൈദ്യര്‍.മാതാവ്: ജാനു അമ്മ.ഭാര്യ: ലതിക.മക്കള്‍ : സൂര്യകൃഷ്ണ(കാലടി സംസ്‌കൃത സര്‍വ്വകലാശാല),കീര്‍ത്തനാ രാജ്.മരുമക്കള്‍: ഷിബിന്‍(കേരള പോലീസ്),ഡോ അഖില്‍ സുരേഷ്(ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ,ന്യൂഡല്‍ഹി), സഹോദരങ്ങള്‍: ദേവി,ലത,സന്തോഷ്(ലഹരി ചികിത്സാ കേന്ദ്രം, എരഞ്ഞിപ്പാലം),സുധ,പരേതനായ ഗംഗാധരന്‍.സഞ്ചയനം വ്യാഴം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/16081/rt-valayam-si-k-rajan-passe-away)