---
title: "#aushadhi |  ഹെൽത്ത് ടിപ്പ്‌ ;ഭക്ഷണം കഴിച്ച ശേഷം 100 അടിയെങ്കിലും നടന്നാൽ ഗുണം പലതാണ്"
english_title: "#HealthTip #Walking #least #100 feet #after #eating #beneficial"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160927/healthtip-walking-least-100-feet-after-eating-beneficial"
published_at: "2023-11-09T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d0e666da65_aushadhi_.jpg"
keywords: []
---

# #aushadhi |  ഹെൽത്ത് ടിപ്പ്‌ ;ഭക്ഷണം കഴിച്ച ശേഷം 100 അടിയെങ്കിലും നടന്നാൽ ഗുണം പലതാണ്

> **Lead Summary:** **എടച്ചേരി : [**ഓരോ നേരവും പ്രധാന ഭക്ഷണത്തിനും ലഘു ഭക്ഷണം കഴിച്ച ശേഷവും 100 അടിയെങ്കിലും നടക്കുക, എന്നിട്ട് ഇരിക്കാം. ഗുണങ്ങൾ ഏറെ. ദഹന സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഔഷധത്തോടൊപ്പം ഈ ടിപ്പ്‌ പ്രാവർത്തികമാക്കുന്നത് നിങ്ങളുടെ രോഗ ശാന്തിയെ എളുപ്പമാക്കും.

## Article Content

**എടച്ചേരി : [**ഓരോ നേരവും പ്രധാന ഭക്ഷണത്തിനും ലഘു ഭക്ഷണം കഴിച്ച ശേഷവും 100 അടിയെങ്കിലും നടക്കുക, എന്നിട്ട് ഇരിക്കാം. ഗുണങ്ങൾ ഏറെ. ദഹന സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഔഷധത്തോടൊപ്പം ഈ ടിപ്പ്‌ പ്രാവർത്തികമാക്കുന്നത് നിങ്ങളുടെ രോഗ ശാന്തിയെ എളുപ്പമാക്കും.

ആരോഗ്യവാന്മാർക്കും ഇത് വളരെ സഹായകമാകുന്ന ഒന്നാണ് എന്നാണ് അനുഭവം.ഭക്ഷണത്തിന് ശേഷം നടക്കുന്നത് ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും നല്ല ഉറക്കം നൽകുകയും ചെയ്യുന്നു. അതേസമയം, ഭക്ഷണം കഴിച്ചിട്ട് കിലോമീറ്ററുകളോളം നടക്കണം എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2മിനിറ്റ് മുതൽ 3 മിനിറ്റ് വരെ മാത്രം നടന്നാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

ആയുർവേദത്തിൻ്റെ കരുതലും, തണലുമായി ഔഷധ് ജ്യോതി ആയുർവേദ സെൻ്റർ ,പഞ്ചകർമ്മ സെൻററിന്റെ പ്രവർത്തനം എടച്ചേരിയിൽ ശ്രദ്ധേയമാകുന്നു. ആയുർവേദ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അഷ്ട വൈദ്യൻ തൈക്കാട്ട് മൂസ്സ് -വൈദ്യ രത്നം സെൻ്ററിൻ്റെ പിന്തുണയോടെയാണ് ഔഷധ് ജ്യോതി പ്രവർത്തിക്കുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക വിഭാഗം, ത്വക്ക് രോഗ ചികിത്സ, അസ്തമക്കുള്ള ചികിത്സ, കോവിഡ് വന്നതിന് ശേഷമുള്ള ചികിത്സ, റിജുവി നേറ്റീവ് തെറാപ്പി, വെയ്റ്റ് ആൻ്റ് ഒമ്പ് സിറ്റി മാനേജ്മെൻ്റ്, കോസ്മറ്റിക്ക് കെയർ എന്നിവയും ഔഷധ് ജ്യോതിയിൽ ലഭ്യമാണ്. പഞ്ചകർമ്മ വിഭാഗത്തിൽ പഞ്ചകർമ്മ, ധാര, സ്റ്റീം ബാത്ത് ,ഉഴിച്ചിൽ ,പിഴിച്ചിൽ, അവഗാഹം എന്നിവയും ലഭ്യമാണ്. ഡോ: റിൻസിത , പ്രൊഫ: ഡോ:ടി എസ് കൃഷ്ണകുമാർ എന്നിവർ രോഗികളെ പരിശോധിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക 7592844898

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160927/healthtip-walking-least-100-feet-after-eating-beneficial)