---
title: "#muslimleague | വൈദ്യുതി ചാർജ് വർദ്ധനവ് ; മുസ്ലിം ലീഗ് എടച്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു"
english_title: "#Increase #electricity #charges #MuslimLeague #organized #march #dharna #Edachery #KSEBoffice"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160947/increase-electricity-charges-muslimleague-organized-march-dharna-edachery-kseboffice-new"
published_at: "2023-11-09T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d1ea027b3e_march.jpg"
keywords: []
---

# #muslimleague | വൈദ്യുതി ചാർജ് വർദ്ധനവ് ; മുസ്ലിം ലീഗ് എടച്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

> **Lead Summary:** **എടച്ചേരി : [**വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ എടച്ചേരി പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ എടച്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മാർച്ച് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ.മൂസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

## Article Content

**എടച്ചേരി : [**വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ എടച്ചേരി പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ എടച്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മാർച്ച് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ.മൂസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ടി.കെ അമ്മദ് മാസ്റ്റർ, ചുണ്ടയിൽ മുഹമ്മദ്, ആയിനി മൊയ്തു ഹാജി, കെ.സൂപ്പിമാസ്റ്റർ, മുഹമ്മദ് പുറമേരി, കിഴക്കയിൽ ഹാരിസ്, പനയുള്ളകണ്ടി മജീദ്, ഹമീദ് കുനിയിൽ, മഠത്തിൽ ഷംസു, ആർ. ടി.ഉസ്മാൻ മാസ്റ്റർ, കടുങ്കാങ്കി അമ്മത്,

പി.കെ മൊയ്തു ഹാജി, മണ്ടോടി അബ്ദുല്ല, സി.കെ റിയാസ്, എ.കെ.ഷബീർ, മുഹമ്മദലി കാട്ടിയത്ത്, ഷാഫി തറമ്മൽ, പി.എ.തലായി, പി.കെ.മുഹമ്മദ്, ഖാലിദ് കുന്നുമ്മൽ, റിയാസ് തട്ടാറത്ത് പ്രസംഗിച്ചു. എടച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന:സിക്രട്ടറി യു.പി.മുസ്സ മാസ്റ്റർ സ്വാഗതവും ബഷീർ എടച്ചേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160947/increase-electricity-charges-muslimleague-organized-march-dharna-edachery-kseboffice-new)