---
title: "#Aushadh Jyothi  |  ഇന്ന് ദേശീയ ആയുർവേദദിനം; ആയുർവേദത്തിൻ്റെ കരുതലും, തണലുമായി എടച്ചേരിയിൽ ഔഷധ് ജ്യോതി"
english_title: "#Today #NationalAyurvedaDay #Aushadh Jyothi #Edachery #care #shade #Ayurveda"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161057/today-nationalayurvedaday-aushadh-jyothi-edachery-care-shade-ayurveda"
published_at: "2023-11-10T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654de4b61f181_aushadhi_.jpg"
keywords: []
---

# #Aushadh Jyothi  |  ഇന്ന് ദേശീയ ആയുർവേദദിനം; ആയുർവേദത്തിൻ്റെ കരുതലും, തണലുമായി എടച്ചേരിയിൽ ഔഷധ് ജ്യോതി

> **Lead Summary:** **എടച്ചേരി :[ **എട്ടാമത് ദേശീയ ആയുർവേദദിനം നവംബർ 10ന് ആചരിക്കുകയാണ്. ഏകാരോഗ്യത്തിന് ആയുർവേദം എന്നതാണ് ഈ വർഷത്തെ പ്രമേയം. ലോകത്തിലാകമാനമായി 170 ഓളം രാജ്യങ്ങൾ തങ്ങളുടെ പരമ്പരാഗതമായ വൈദ്യവിജ്ഞാനങ്ങളുടെ ഉപയോഗത്തെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.

## Article Content

**എടച്ചേരി :[ **എട്ടാമത് ദേശീയ ആയുർവേദദിനം നവംബർ 10ന് ആചരിക്കുകയാണ്. ഏകാരോഗ്യത്തിന് ആയുർവേദം എന്നതാണ് ഈ വർഷത്തെ പ്രമേയം. ലോകത്തിലാകമാനമായി 170 ഓളം രാജ്യങ്ങൾ തങ്ങളുടെ പരമ്പരാഗതമായ വൈദ്യവിജ്ഞാനങ്ങളുടെ ഉപയോഗത്തെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.

100 ലധികം രാജ്യങ്ങളിൽ തദ്ദേശിയ വൈദ്യം സംബന്ധിച്ച് നയ സമീപനങ്ങൾ രൂപീകരിച്ചിട്ടുമുണ്ട്. പ്രാദേശിക സമൂഹങ്ങൾ അവയുടെ സാമൂഹ്യ ഘടനയ്ക്കും പരിസ്ഥിതിക്കും യോജിക്കുന്ന തരത്തിലുള്ള വൈദ്യ സമ്പ്രധായങ്ങൾക്കായി ആഗ്രഹിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം ഏതാണ്ട് അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു .

ആയുർവേദത്തിൻ്റെ കരുതലും, തണലുമായി ഔഷധ് ജ്യോതി ആയുർവേദ സെൻ്റർ ,പഞ്ചകർമ്മ സെൻററിന്റെ പ്രവർത്തനം എടച്ചേരിയിൽ ശ്രദ്ധേയമാകുന്നു. ആയുർവേദ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അഷ്ട വൈദ്യൻ തൈക്കാട്ട് മൂസ്സ് -വൈദ്യ രത്നം സെൻ്ററിൻ്റെ പിന്തുണയോടെയാണ് ഔഷധ് ജ്യോതി പ്രവർത്തിക്കുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക വിഭാഗം, ത്വക്ക് രോഗ ചികിത്സ, അസ്തമക്കുള്ള ചികിത്സ, കോവിഡ് വന്നതിന് ശേഷമുള്ള ചികിത്സ, റിജുവി നേറ്റീവ് തെറാപ്പി, വെയ്റ്റ് ആൻ്റ് ഒമ്പ് സിറ്റി മാനേജ്മെൻ്റ്, കോസ്മറ്റിക്ക് കെയർ എന്നിവയും ഔഷധ് ജ്യോതിയിൽ ലഭ്യമാണ്. പഞ്ചകർമ്മ വിഭാഗത്തിൽ പഞ്ചകർമ്മ, ധാര, സ്റ്റീം ബാത്ത് ,ഉഴിച്ചിൽ ,പിഴിച്ചിൽ, അവഗാഹം എന്നിവയും ലഭ്യമാണ്. ഡോ: റിൻസിത , പ്രൊഫ: ഡോ:ടി എസ് കൃഷ്ണകുമാർ എന്നിവർ രോഗികളെ പരിശോധിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക 7592844898

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161057/today-nationalayurvedaday-aushadh-jyothi-edachery-care-shade-ayurveda)