---
title: "#newbuilding   |  കല്ലാച്ചി ഗവ. യു പി സ്കൂളിൽ 88 ലക്ഷം രൂപക്ക്‌ പുതിയ കെട്ടിടം പണിയുന്നു"
english_title: "#Kallachi #Govt. #new #building #being #constructed #cost #Rs 88 #lakhs #UPSchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161126/kallachi-govt-new-building-being-constructed-cost-rs-88-lakhs-upschool"
published_at: "2023-11-10T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e1d47313a2_m_l_a.jpg"
keywords: []
---

# #newbuilding   |  കല്ലാച്ചി ഗവ. യു പി സ്കൂളിൽ 88 ലക്ഷം രൂപക്ക്‌ പുതിയ കെട്ടിടം പണിയുന്നു

> **Lead Summary:** **നാദാപുരം :[ **ഗ്രാമ പഞ്ചായത്തിന്റെ കീഴിലു ള്ള കല്ലാച്ചി ഗവ യു പി സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് തയ്യറാക്കിയ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 88 ലക്ഷം രൂപയുടെ പുതിയ കെട്ടിടം പണിയുന്നു. സ്കൂളിലെ കുട്ടികൾക്ക്‌ ക്ലാസ്സ്‌ പരിമിതി ‌ മൂലമുള്ള അസൗകര്യങ്ങൾ ഇതോടെ പരിഹരിക്കപ്പെടും

## Article Content

**നാദാപുരം :[ **ഗ്രാമ പഞ്ചായത്തിന്റെ കീഴിലു ള്ള കല്ലാച്ചി ഗവ യു പി സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് തയ്യറാക്കിയ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 88 ലക്ഷം രൂപയുടെ പുതിയ കെട്ടിടം പണിയുന്നു. സ്കൂളിലെ കുട്ടികൾക്ക്‌ ക്ലാസ്സ്‌ പരിമിതി ‌ മൂലമുള്ള അസൗകര്യങ്ങൾ ഇതോടെ പരിഹരിക്കപ്പെടും

. ആധുനികരീതിയിൽ പണിയുന്ന ക്ലാസ്സ്‌ റൂമുംകളും കമ്പ്യൂട്ടർ ലാബും കെട്ടിടത്തിൽ സജ്ജീകരിക്കും. സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടുപയോഗിച്ചാണ് കെട്ടിടം പണിയുന്നത്‌.

നവംബർ 13 ന് ഇ കെ വിജയൻ എം എൽ എ തറക്കല്ലിടൽ കർമ്മം നിർവഹിക്കും. പരിപാടിയുടെ വിജയത്തിനായി 501 അംഗ സ്വഗതസംഘ കമ്മിറ്റി രൂപീകരിച്ചു . ഊരാളുങ്കൽ ലേബർ കോട്രാക്ട്‌ സൊസൈറ്റിയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161126/kallachi-govt-new-building-being-constructed-cost-rs-88-lakhs-upschool)