#obituary | രാമത്ത് കദീശ അന്തരിച്ചു

#obituary  |   രാമത്ത് കദീശ അന്തരിച്ചു
Nov 10, 2023 08:32 PM | By Kavya N

നാദാപുരം: (nadapuramnews.com) കോടഞ്ചേരിയിലെ പരേതനായ രാമത്ത് മൊയ്തുവിന്റെ ഭാര്യ കദീശ (68) അന്തരിച്ചു. മകൾ: നസീമ. സഹോദരങ്ങൾ: അമ്മദ് രാമത്ത്, പരേതനായ അബ്ദുല്ല രാമത്ത്, വടക്കയിൽ ഫാത്തിമ, മറിയം കണ്ണൂക്കര, നഫീസ പുതിയങ്ങാടി.

#Ramath #Khadeesha #passedaway

Next TV

Top Stories