---
title: "#IsraelAggression  |   ഇസ്രായേൽ കൂട്ടക്കുരുതി അവസാനിപ്പിക്കുക: സി പി ഐ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു"
english_title: "#End #Israel #Aggression #CPIOrganizes #Solidarity #Forum"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161205/end-israel-aggression-cpiorganizes-solidarity-forum"
published_at: "2023-11-10T23:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e6e2359928_cpi.jpg"
keywords: []
---

# #IsraelAggression  |   ഇസ്രായേൽ കൂട്ടക്കുരുതി അവസാനിപ്പിക്കുക: സി പി ഐ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **ഇസ്രായേൽ കൂട്ടക്കുരുതി അവസാനിപ്പിക്കുക, പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് സി പി ഐ നാദാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് ഐഖ്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **ഇസ്രായേൽ കൂട്ടക്കുരുതി അവസാനിപ്പിക്കുക, പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് സി പി ഐ നാദാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് ഐഖ്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ വിജയൻ എം എൽ.എ ഉദ്ഘാടനം ചെയ്തു. എം ടി ബാലൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ കണ്ണൂർ ജില്ലാ എക്സി: അംഗം വി.കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

സി പി ഐ ജില്ലാ എക്സി: അംഗം രജീന്ദ്രൻ കപ്പള്ളി, ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി, ടി സുഗതൻ മാസ്റ്റർ, വി പി ശശിധരൻ പ്രസംഗിച്ചു. രാജു അലക്സ് കെ പി സുരേന്ദ്രൻ,

സി.കെ ബാലൻ, ലിനീഷ് അരുവിക്കര ഐ വി ലീല ജലീൽ ചാലക്കണ്ടി, സി എച്ച് ശങ്കരൻമാസ്റ്റർ, വാച്ചാൽ ശ്രീധരൻ, വിമൽ കുമാർ കണ്ണങ്കൈ, സി എച്ച് ദിനേശൻ ഇ രാജൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നത്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161205/end-israel-aggression-cpiorganizes-solidarity-forum)