കുറ്റ്യാടി: (nadapuramnews.com) പ്രമുഖ സിനിമാ താരം വിനയ് ഫോർട്ട് കുറ്റ്യാടിയിൽ വരുന്നു. ലുലു സാരീസിൻ്റെ കുറ്റ്യാടി ഷോറൂമിൽ നടന്ന ഓണ കാഴ്ച ബൈ ആൻറ് വിൻ സമ്മാന പദ്ധതി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യാനാണ് വിനയ് ഫോർട്ട് വരുന്നത്.
ആക്ടീവ ടൂ വീലർ ആണ് വിജയികളെ കാത്തിരിക്കുന്നത്. നവംബർ 11 ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് പരിപാടി
#LuluSarees #Onakazcha #Buy #Win #Prize #Giveaway #Today