---
title: "#distributed   |    നാദാപുരത്ത് മൽസ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു"
english_title: "#Fish #distributed #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161318/fish-fry-were-distributed-in-nadapuram"
published_at: "2023-11-11T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f33ca45521_fish_1.jpg"
keywords: []
---

# #distributed   |    നാദാപുരത്ത് മൽസ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം : [** സംസ്ഥാന സർക്കാറിന്റെ ഫിഷറിസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകിയമത്സ്യക്കൃഷി പദ്ധതിയുടെ ഭാഗമായി നദാപുരം ഗ്രാമ പഞ്ചയതിലെ മൽസ്യ കർഷകർക്ക് സൗജന്യ കാർപ്പ് മത്സ്വ കുഞ്ഞ് വിതരണം നടത്തി .

## Article Content

**നാദാപുരം : [** സംസ്ഥാന സർക്കാറിന്റെ ഫിഷറിസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകിയമത്സ്യക്കൃഷി പദ്ധതിയുടെ ഭാഗമായി നദാപുരം ഗ്രാമ പഞ്ചയതിലെ മൽസ്യ കർഷകർക്ക് സൗജന്യ കാർപ്പ് മത്സ്വ കുഞ്ഞ് വിതരണം നടത്തി .

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി വിതരണോത്ഘാടനം നിർവ്വഹിച്ചു . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .

140 കർഷകർക്ക് 14830 മൽസ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത് . മെമ്പർമാരായ പി പി ബാലകൃഷ്ണൻ , അബ്ബാസ് കണേക്കൽ , ഫിഷറീസ് പ്രമോട്ടർ സന്ദീപ് ,ഷൗക്കത്ത് ,സിവിൻ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161318/fish-fry-were-distributed-in-nadapuram)