---
title: "#remembered  |  കോൺഗ്രസ് നേതാവ് പി ബാലകൃഷ്ണ കുറുപ്പിനെ അനുസ്മരിച്ചു"
english_title: "#Congress #leader #P.Balakrishna #remembered #Kurup"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161434/congress-leader-pbalakrishna-remembered-kurup"
published_at: "2023-11-11T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f9abef2e5b_balakrishnan_.jpg"
keywords: []
---

# #remembered  |  കോൺഗ്രസ് നേതാവ് പി ബാലകൃഷ്ണ കുറുപ്പിനെ അനുസ്മരിച്ചു

> **Lead Summary:** **പുറമേരി : [ ** പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായിരുന്ന പി ബാലകൃഷ്ണ കുറുപ്പിൻ്റെ ചരമദിനം കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വിവിധ പരിപാടികളോടെ ആചരിച്ചു' രാവിലെ വീട്ടുപറമ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഡി സിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ, കോട്ടയിൽ രാധാകൃഷ്ണൻ ,

## Article Content

**പുറമേരി : [ ** പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായിരുന്ന പി ബാലകൃഷ്ണ കുറുപ്പിൻ്റെ ചരമദിനം കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വിവിധ പരിപാടികളോടെ ആചരിച്ചു' രാവിലെ വീട്ടുപറമ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഡി സിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ, കോട്ടയിൽ രാധാകൃഷ്ണൻ ,

പി പ്രഭാകരൻ, ,കെ സി ബാബു, പി ദാമോരൻ മാസ്റ്റർ, ഇ.ആനന്ദൻ, പാറോള്ളതിൽ അബ്ദുല്ല, അമ്പോ ളി രവി, കണ്ടോത്ത് ശശി കെ.സുരേന്ദ്രൻ, കെ ചന്ദ്രൻ കോറോത്ത് പത്മനാഭൻ ,എൻ കെ വിശ്വംഭരൻ, കല്ലിൽ ദാമോദരൻ, പി ശ്രീലത, കണ്ടോത്ത് റീത്ത, കല്ലിൽ ബീന നേതൃത്വം നൽകി.അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡൻറ് കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊ രത്ത് അധ്യക്ഷത വഹിച്ചു. വി എം ചന്ദ്രൻ ,ഇവി രാമചന്ദ്രൻ ,അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ പി സി ഷീബ,മൂഴിക്കൽ ചന്ദ്രൻ ,ടി കുഞ്ഞിക്കണ്ണൻ.കെ.സജീവൻ പി ദാമോ രൻ, കെ എം രഘുനാഥ്,ടി കെ അശോകം, ഫൈസൽ കടമേരി ,പി ദാമോരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.പി ഹരീന്ദ്രനാഥ് രചിച്ച മഹാത്മ ഗാന്ധി കാലവും കർമപവവും 1869-1915 എന്ന പുസ്തകം പ്രവീൺ കുമാറിന് ചടങ്ങിൽ വെച്ച് കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161434/congress-leader-pbalakrishna-remembered-kurup)