---
title: "#schoolfestivel | സ്‌കൂൾ കലോത്സവം : കല്ലാച്ചിയിൽ വിജയാഹ്ലാദ റാലി നടത്തി"
english_title: "#School #Arts #Festival #victory #rally #held #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161440/school-arts-festival-victory-rally-held-kallachi"
published_at: "2023-11-11T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654fa121f1596_festivel.jpg"
keywords: []
---

# #schoolfestivel | സ്‌കൂൾ കലോത്സവം : കല്ലാച്ചിയിൽ വിജയാഹ്ലാദ റാലി നടത്തി

> **Lead Summary:** **നാദാപുരം:[ **ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ ചമ്പ്യാന്മാരായ കല്ലാച്ചിമ്മൽ എം എൽ പി സ്‌കൂൾ വിദ്യാർഥികൾ വിജയാഹ്ലാദ റാലി നടത്തി . അറബിക് കലാമേളയിലും ജനറൽ കലാമേളയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടാണ് സ്‌കൂൾ ഓവറോൾ നേടിയത് .

## Article Content

**നാദാപുരം:[ **ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ ചമ്പ്യാന്മാരായ കല്ലാച്ചിമ്മൽ എം എൽ പി സ്‌കൂൾ വിദ്യാർഥികൾ വിജയാഹ്ലാദ റാലി നടത്തി . അറബിക് കലാമേളയിലും ജനറൽ കലാമേളയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടാണ് സ്‌കൂൾ ഓവറോൾ നേടിയത് .

ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ യും നാട്ടുകാരും കല്ലാച്ചിയിൽ നടന്ന റാലിയിൽ അണിനിരന്നു . കല്ലാച്ചി ടൗണിൽ വെച്ച് ഇ കെ വിജയൻ എം എൽ എ കലാ പ്രതിഭകളെ അഭിവാദ്യം ചെയ്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161440/school-arts-festival-victory-rally-held-kallachi)