---
title: "#NavaKerala |  നവകേരള സദസ് ; ഹരിതവയലിൽ വീട്ടുമുറ്റ കൂട്ടായ്മ"
english_title: "#NavaKerala #audience #Backyard #community #greenfield"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161537/navakerala-audience-backyard-community-greenfield"
published_at: "2023-11-12T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65507c187e65b_KERLA_.jpg"
keywords: []
---

# #NavaKerala |  നവകേരള സദസ് ; ഹരിതവയലിൽ വീട്ടുമുറ്റ കൂട്ടായ്മ

> **Lead Summary:** **അരൂര്: [**നവകേരള സദസിന്റെ ഭാഗമായി ഹരിതവയലിൽ വീട്ടുമുറ്റ കൂട്ടായ്മ സംഘടിപ്പിച്ചു. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഒ രമേശൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി കെ ജ്യോതി ലക്ഷ്മി,

## Article Content

**അരൂര്: [**നവകേരള സദസിന്റെ ഭാഗമായി ഹരിതവയലിൽ വീട്ടുമുറ്റ കൂട്ടായ്മ സംഘടിപ്പിച്ചു. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഒ രമേശൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി കെ ജ്യോതി ലക്ഷ്മി,

ജില്ലാ പഞ്ചായത്ത് അംഗം കൂടുത്താകണ്ടി സുരേഷ്മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം എം ഗീത, വി ടി ഗംഗാധരൻ, രവി കൂടുത്താകണ്ടി, പി കെ രവീന്ദ്രൻ, സി പി നിധീഷ് 'പി പി കുമാരൻ, വി കെ പ്രമോദ്, കരിക്കീറി നാണു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161537/navakerala-audience-backyard-community-greenfield)