---
title: "#arrest   |   നാദാപുരത്ത് രേഖകളില്ലാത്ത പണവുമായി യുവാവ് പൊലീസ് പിടിയിൽ"
english_title: "#Police #arrested youth #undocumented #money #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161607/police-arrested-youth-undocumented-money-nadapuram"
published_at: "2023-11-12T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550ba70109f0_money.jpg"
keywords: []
---

# #arrest   |   നാദാപുരത്ത് രേഖകളില്ലാത്ത പണവുമായി യുവാവ് പൊലീസ് പിടിയിൽ

> **Lead Summary:** **നാദാപുരം : [ **പെരിങ്ങത്തൂർ കായപ്പനിച്ചിയിൽ രേഖകളില്ലാത്ത 6,97,300 രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. കല്ലാച്ചി സ്വദേശി പറമ്പത്ത് വീട്ടിൽ ഫാദിലിനെയാണ് പൊലീസ് പിടികൂടിയത്. വാഹന പരിശോധനക്കിടെയാണ് യുവാവിൽ നിന്ന് കുഴൽപ്പണം പിടികൂടിയത്. സ്കൂട്ടറിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

## Article Content

**നാദാപുരം : [ **പെരിങ്ങത്തൂർ കായപ്പനിച്ചിയിൽ രേഖകളില്ലാത്ത 6,97,300 രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. കല്ലാച്ചി സ്വദേശി പറമ്പത്ത് വീട്ടിൽ ഫാദിലിനെയാണ് പൊലീസ് പിടികൂടിയത്. വാഹന പരിശോധനക്കിടെയാണ് യുവാവിൽ നിന്ന് കുഴൽപ്പണം പിടികൂടിയത്. സ്കൂട്ടറിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161607/police-arrested-youth-undocumented-money-nadapuram)