---
title: "#aushadhi | കുളിയും ഭക്ഷണവും ; കുളിച്ചാലുടനെ ഭക്ഷണം കഴിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?"
english_title: "#Bath #food  #What #happens #if you #don't #eat #right #after #showering?"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161616/bath-food-what-happens-if-you-dont-eat-right-after-showering-new"
published_at: "2023-11-12T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550c50f2b862_food.jpg"
keywords: []
---

# #aushadhi | കുളിയും ഭക്ഷണവും ; കുളിച്ചാലുടനെ ഭക്ഷണം കഴിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

> **Lead Summary:** **എടച്ചേരി : [ **ഉണ്ട് കുളിച്ചവനെ കണ്ടാൽ കുളിക്കണം എന്ന പഴഞ്ചൊല്ല് വളരെ പ്രസക്തിയുള്ളതാണ്. കുളി ദിന ചര്യയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ കുളി ഇപ്പോഴും ഭക്ഷണത്തിനു മുൻപാണ് വേണ്ടത്. കുളി കഴിഞ്ഞാലുടനെ ഭക്ഷണം കഴിക്കണം, കുളിച്ചാലുടനെ ഭക്ഷണം കഴിക്കാത്തവരിൽ തൈറോയ്ഡ്, ഡയബറ്റിക് എന്നിവയ്ക്കുള്ള സാധ്യതയേറെയാണ്.

## Article Content

**എടച്ചേരി : [ **ഉണ്ട് കുളിച്ചവനെ കണ്ടാൽ കുളിക്കണം എന്ന പഴഞ്ചൊല്ല് വളരെ പ്രസക്തിയുള്ളതാണ്. കുളി ദിന ചര്യയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ കുളി ഇപ്പോഴും ഭക്ഷണത്തിനു മുൻപാണ് വേണ്ടത്. കുളി കഴിഞ്ഞാലുടനെ ഭക്ഷണം കഴിക്കണം, കുളിച്ചാലുടനെ ഭക്ഷണം കഴിക്കാത്തവരിൽ തൈറോയ്ഡ്, ഡയബറ്റിക് എന്നിവയ്ക്കുള്ള സാധ്യതയേറെയാണ്.

അസിഡിറ്റിയും , ഗ്യാസ്‌ട്രസ്‌ബിളും ഇവയുടെ കൂടെ ഉണ്ടാകും. കുളി ഭക്ഷണത്തിനു ശേഷം ചെയ്യുന്നവരിൽ ഗുരുതരമായ ദഹന പ്രശ്നങ്ങൾക്ക് സാധ്യതയേറെയാണ്. ആഹാരത്തിനു ശേഷം രണ്ടര-മൂന്ന് മണിക്കൂറിനു ശേഷമേ കുളി പാടുള്ളു. എപ്പോഴെങ്കിലും ഇതിനു വിപരീതമായി ചെയ്തു പോകുന്നത് താൽക്കാലിക പ്രശ്നങ്ങൾക്കേ ഇടയാക്കുന്നുള്ളു. എന്നാൽ സ്ഥിരമായി ഭക്ഷണം , ശേഷം കുളി എന്നതാണ് നിങ്ങളുടെ രീതിയെങ്കിൽ വേഗം തന്നെ രോഗാതുരാകാൻ സാധ്യതയേറുന്നു.

ആയുർവേദത്തിൻ്റെ കരുതലും, തണലുമായി ഔഷധ് ജ്യോതി ആയുർവേദ സെൻ്റർ ,പഞ്ചകർമ്മ സെൻററിന്റെ പ്രവർത്തനം എടച്ചേരിയിൽ ശ്രദ്ധേയമാകുന്നു. ആയുർവേദ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അഷ്ട വൈദ്യൻ തൈക്കാട്ട് മൂസ്സ് -വൈദ്യ രത്നം സെൻ്ററിൻ്റെ പിന്തുണയോടെയാണ് ഔഷധ് ജ്യോതി പ്രവർത്തിക്കുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക വിഭാഗം, ത്വക്ക് രോഗ ചികിത്സ, അസ്തമക്കുള്ള ചികിത്സ, കോവിഡ് വന്നതിന് ശേഷമുള്ള ചികിത്സ, റിജുവി നേറ്റീവ് തെറാപ്പി, വെയ്റ്റ് ആൻ്റ് ഒമ്പ് സിറ്റി മാനേജ്മെൻ്റ്, കോസ്മറ്റിക്ക് കെയർ എന്നിവയും ഔഷധ് ജ്യോതിയിൽ ലഭ്യമാണ്. പഞ്ചകർമ്മ വിഭാഗത്തിൽ പഞ്ചകർമ്മ, ധാര, സ്റ്റീം ബാത്ത് ,ഉഴിച്ചിൽ ,പിഴിച്ചിൽ, അവഗാഹം എന്നിവയും ലഭ്യമാണ്. ഡോ: റിൻസിത , പ്രൊഫ: ഡോ:ടി എസ് കൃഷ്ണകുമാർ എന്നിവർ രോഗികളെ പരിശോധിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക .7592844898

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161616/bath-food-what-happens-if-you-dont-eat-right-after-showering-new)