---
title: "#obituary   |   കുറുവന്തേരി പുതിയടുത്ത് ചാലിൽ കണ്ണൻ അന്തരിച്ചു"
english_title: "#kuruvantheri  #puthiyaduthchalil #kannan #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161640/kuruvantheri-puthiyaduthchalil-kannan-passedaway"
published_at: "2023-11-12T19:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550dcc939fdc_kannan.jpg"
keywords: []
---

# #obituary   |   കുറുവന്തേരി പുതിയടുത്ത് ചാലിൽ കണ്ണൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ ** കുറുവന്തേരി പുതിയടുത്ത് ചാലിൽ കണ്ണൻ അന്തരിച്ചു. ഭാര്യമാർ: ജാനു (കുറ്റ്യാടി), പരേതയായ ദേവു വരട്ടുതോട്ടിൽ. മക്കൾ: അനിത (മഞ്ഞപ്പള്ളി ), സുനിൽ (കരി), സുധീഷ് (ഖത്തർ),

## Article Content

**നാദാപുരം:[ ** കുറുവന്തേരി പുതിയടുത്ത് ചാലിൽ കണ്ണൻ അന്തരിച്ചു. ഭാര്യമാർ: ജാനു (കുറ്റ്യാടി), പരേതയായ ദേവു വരട്ടുതോട്ടിൽ. മക്കൾ: അനിത (മഞ്ഞപ്പള്ളി ), സുനിൽ (കരി), സുധീഷ് (ഖത്തർ),

അനീഷ് (ഖത്തർ ), സജിത (വരിക്കോളി ), വിനീഷ് (വർക്ക്ഷോപ്പ് ). മരുമക്കൾ: അനിൽ കുമാർ, രമേശൻ കല്ലേരി (കവി), വിജിന, ഷൈനി, പവിത്രൻ, രമീഷ. സഹോദരൻ പരേതനായ ചന്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161640/kuruvantheri-puthiyaduthchalil-kannan-passedaway)