---
title: "#Conference  |   അങ്കണവാടി വർക്കേഴ്സ് ആൻഡ്ഹെൽപ്പേഴ്സ് അസോസിയേഷൻ; നാദാപുരം ഏരിയാ സമ്മേളനം സംഘടിപ്പിച്ചു"
english_title: "#Anganwadi #Workers #Helpers #Association #Organized #Nadapuram #Area #Conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161693/anganwadi-workers-helpers-association-organized-nadapuram-area-conference"
published_at: "2023-11-12T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65510cef642f2_conference_1.jpg"
keywords: []
---

# #Conference  |   അങ്കണവാടി വർക്കേഴ്സ് ആൻഡ്ഹെൽപ്പേഴ്സ് അസോസിയേഷൻ; നാദാപുരം ഏരിയാ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : [ **നാദാപുരത്ത് അങ്കണവാടി വർക്കേഴ്സ് ആൻഡ്ഹെൽപ്പേഴ്സ് അസോസിയേഷൻ നാദാപുരം ഏരിയാ സമ്മേളനം നടന്നു . പരിപാടി സ. ടി.പി. അജിത നഗറിൽ പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാരുടെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കാൻ സമ്മേളനം ആവശ്യപ്പെട്ടു .

## Article Content

**നാദാപുരം : [ **നാദാപുരത്ത് അങ്കണവാടി വർക്കേഴ്സ് ആൻഡ്ഹെൽപ്പേഴ്സ് അസോസിയേഷൻ നാദാപുരം ഏരിയാ സമ്മേളനം നടന്നു . പരിപാടി സ. ടി.പി. അജിത നഗറിൽ പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാരുടെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കാൻ സമ്മേളനം ആവശ്യപ്പെട്ടു .

കെ.പി. വത്സല, പി.എം. ഗീത, ഇന്ദിര. വി.പി. എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നടപടി നിയന്ത്രിച്ചു. ടി. വി.ഗോപാലൻ മാസ്റ്റർ സ്വാഗതവും സംഘടനാ റിപ്പോർട്ട് ജില്ലാ സിക്രട്ടറി കെ. ഷീബ അവതരിപ്പിച്ചു.

ജില്ലാ കമ്മിറ്റി അംഗം സഖാവ് രജനി, ഇ.വി. കല്ല്യാണി, കെ. വി. ച ന്ദ്രി ഷൈബേഷ് ഇ.കെ.സി എന്നിവർ സംസാരിച്ചു. ഐ ടി യു ജില്ലാ കമ്മിറ്റി അംഗം രതീഷ് നവ മാധ്യമ ക്ലാസ് എടുത്തു. ഒപ്പം സമ്മേളനത്തിൽ അസോസിയേഷന്റെ മുതിർന്ന നേതാവ് കെ. ചീരുവിനെ ആദരിച്ചു. ദീപ. സി. നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161693/anganwadi-workers-helpers-association-organized-nadapuram-area-conference)