നാദാപുരം : (nadapuramnews.in) ചിയ്യൂര് കുവ്വക്കാട് ശിവക്ഷേത്രത്തിന് സമീപം തിരുവങ്ങോത്ത് കണ്ണൻ (65 - പടിഞ്ഞാറയിൽ) അന്തരിച്ചു.
ഭാര്യ: കമല. സംസ്കാരം ഇന്ന് പകൽ 12 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : സുർജിത്ത് (ഓട്ടോ ഡ്രൈവർ കല്ലാച്ചി), സുമീഷ് (ബസ്സ് ഡ്രൈവർ), സുനില മരുമക്കൾ; സുനിൽ (മരുതോങ്കര) രഞ്ജിനി ( മൊകേരി ) സുഭിഷ ( വിഷ്ണുമംഗലം).
Thiruvangoth Kannan passed away