---
title: "#aushadhi  |   ആഹാരത്തിന്റെ അളവ് ? കിട്ടുന്നതെന്തും വയറ് നിറയും വരെ കഴിക്കുന്നവർ ഇത് അറിയണം"
english_title: "#Amount #food #Anyone #who #eats #until #full #should #knowthis"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/161799/amount-food-anyone-who-eats-until-full-should-knowthis"
published_at: "2023-11-13T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551c904070c3_food.jpg"
keywords: []
---

# #aushadhi  |   ആഹാരത്തിന്റെ അളവ് ? കിട്ടുന്നതെന്തും വയറ് നിറയും വരെ കഴിക്കുന്നവർ ഇത് അറിയണം

> **Lead Summary:** **എടച്ചേരി : [ **രുചിയുണ്ടെങ്കിൽ വാരിവലിച്ച് തിന്നുന്നവർ ഇക്കാര്യങ്ങൾ അറിയണം. വയറിന്റെ 80% മാത്രം നിറയും വിധമുള്ള ആഹാരം ഫ്രീറാഡിക്കുകളെ കുറയ്ക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. വയറിന്റെ പകുതി അന്നം കൊണ്ടും കാൽഭാഗം ദ്രവം കൊണ്ടും നിറച്ച് കാൽ ഭാഗം വായു സഞ്ചാരത്തിന് മാറ്റി വയ്ക്കാൻ ആയുർവേദ ഗ്രന്ഥങ്ങളിൽ നിർദ്ദേശിച്ചിട്ടുണ്ട്. 

## Article Content

**എടച്ചേരി : [ **രുചിയുണ്ടെങ്കിൽ വാരിവലിച്ച് തിന്നുന്നവർ ഇക്കാര്യങ്ങൾ അറിയണം. വയറിന്റെ 80% മാത്രം നിറയും വിധമുള്ള ആഹാരം ഫ്രീറാഡിക്കുകളെ കുറയ്ക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. വയറിന്റെ പകുതി അന്നം കൊണ്ടും കാൽഭാഗം ദ്രവം കൊണ്ടും നിറച്ച് കാൽ ഭാഗം വായു സഞ്ചാരത്തിന് മാറ്റി വയ്ക്കാൻ ആയുർവേദ ഗ്രന്ഥങ്ങളിൽ നിർദ്ദേശിച്ചിട്ടുണ്ട്. 

ഇന്നത്തെ ഭക്ഷണം ആഡംബരാധിഷ്ഠിത മാർക്കറ്റിന്റെ ഭാഗമായിത്തീരുന്ന കാലത്ത് കിട്ടുന്നതെന്തും വയറ് നിറയും വരെ കഴിക്കുന്ന പ്രവണത കൂടുതലാണ്. ഇത് മാറ്റി ഒഴുക്കിനെതിരെ നീന്താൻ നമുക്ക് സാധിച്ചാൽ ആരോഗ്യം നമ്മുടെ കൈപ്പിടിയിലാക്കാം.

ലളിതമായ ഭക്ഷണം-തവിടുള്ള അരി, നാരുള്ള ഭക്ഷണങ്ങൾ ചെറു ധാന്യങ്ങൾ മുതലായവയെ നിത്യ ജീവിതത്തിന്റെ ഭാഗമാകുന്നതിനൊപ്പം ആഹാരത്തിന്റെ അളവും നമ്മൾ ശ്രദ്ധ പുലർത്തേണ്ട കാര്യമാണ്. ആയുർവേദത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ അധികം വേഗത്തിലും വളരെ സാവധാനത്തിലും കഴിക്കരുത് എന്ന നിർദ്ദേശം കൂടെ നമുക്ക് മനസ്സിൽ വെക്കാം.   

ആയുർവേദത്തിൻ്റെ കരുതലും, തണലുമായി ഔഷധ് ജ്യോതി ആയുർവേദ സെൻ്റർ ,പഞ്ചകർമ്മ സെൻററിന്റെ പ്രവർത്തനം എടച്ചേരിയിൽ ശ്രദ്ധേയമാകുന്നു. ആയുർവേദ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അഷ്ട വൈദ്യൻ തൈക്കാട്ട് മൂസ്സ് -വൈദ്യ രത്നം സെൻ്ററിൻ്റെ പിന്തുണയോടെയാണ് ഔഷധ് ജ്യോതി പ്രവർത്തിക്കുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക വിഭാഗം, ത്വക്ക് രോഗ ചികിത്സ, അസ്തമക്കുള്ള ചികിത്സ, കോവിഡ് വന്നതിന് ശേഷമുള്ള ചികിത്സ, റിജുവി നേറ്റീവ് തെറാപ്പി, വെയ്റ്റ് ആൻ്റ് ഒമ്പ് സിറ്റി മാനേജ്മെൻ്റ്, കോസ്മറ്റിക്ക് കെയർ എന്നിവയും ഔഷധ് ജ്യോതിയിൽ ലഭ്യമാണ്.

പഞ്ചകർമ്മ വിഭാഗത്തിൽ പഞ്ചകർമ്മ, ധാര, സ്റ്റീം ബാത്ത് ,ഉഴിച്ചിൽ ,പിഴിച്ചിൽ, അവഗാഹം എന്നിവയും ലഭ്യമാണ്.ഡോ: റിൻസിത , പ്രൊഫ: ഡോ:ടി എസ് കൃഷ്ണകുമാർ എന്നിവർ രോഗികളെ പരിശോധിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക .7592844898

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/161799/amount-food-anyone-who-eats-until-full-should-knowthis)