---
title: "#obituary  |  മാടോള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു"
english_title: "#madollathil #ammadhaji #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/162000/madollathil-ammadhaji-passedaway"
published_at: "2023-11-14T08:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6552e8cc3ab46_haji.jpg"
keywords: []
---

# #obituary  |  മാടോള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **വളയം:[ **കുയ്തേരി കുനിയിൽ പീടിക മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും പൗര പ്രമുഖനുമായ മാടോള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു. ദീർഗ്ഗ കാലം കുയ്തേരി ബദ്റുൽ ഹുദാ മദ്റസ കമ്മിറ്റി ഭാരവാഹിയായിരുന്നു.

## Article Content

**വളയം:[ **കുയ്തേരി കുനിയിൽ പീടിക മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും പൗര പ്രമുഖനുമായ മാടോള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു. ദീർഗ്ഗ കാലം കുയ്തേരി ബദ്റുൽ ഹുദാ മദ്റസ കമ്മിറ്റി ഭാരവാഹിയായിരുന്നു.

ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ മണ്ണംകണ്ടി നമ്പ്യത്താംകുണ്ട്. മക്കൾ: ഹമീദ്, അബ്ദുൽ അസീസ്, സലാം, ഇഖ്ബാൽ (ഇരുവരും ഖത്തർ), മുജീബ് (ദുബൈ), റഹീം (ഖത്തർ), ആസ്യ, പരേതനായ അശ്റഫ്.

മരുമക്കൾ: പുത്തലത്ത് മൊയ്ദു തിനൂര്, സാറ കവൂര് വാണിമേൽ, റഹീന വയലുംകര വാണിമേൽ, സമീറ മാടംവെള്ളി കുയ്തേരി, മൈമൂനത്ത് മേപ്പാറ കോടിയൂറ, നസ്ന മാക്കൂട്ടത്തിൽ കടമേരി, റൈഹാനത്ത് പുത്തൻപുരയിൽ കുറുവന്തേരി , ഉമൈബ പുനത്തികണ്ടി ചാലപ്രം. സഹോദരൻ: കുഞ്ഞബ്ദുല്ല ഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/162000/madollathil-ammadhaji-passedaway)