---
title: "#WorldDiabetesDay   |     ലോക പ്രമേഹ ദിനം ; നാദാപുരം ന്യൂക്ലിയസിൽ   സൗജന്യ പ്രമേഹ നിർണയ ക്യമ്പും ,ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു"
english_title: "#World #DiabetesDay #Organized #free #diabetes #screeningcamp #nadapuramnuclious #awareness #class #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/162086/world-diabetesday-organized-free-diabetes-screeningcamp-nadapuramnuclious-awareness-class-nadapuram-new"
published_at: "2023-11-14T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65532618ad994_diabets.jpg"
keywords: []
---

# #WorldDiabetesDay   |     ലോക പ്രമേഹ ദിനം ; നാദാപുരം ന്യൂക്ലിയസിൽ   സൗജന്യ പ്രമേഹ നിർണയ ക്യമ്പും ,ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം :[ **[ ]ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നാദാപും മർച്ചൻ്റ് അസോസിയേഷനും ,നാദാപുരം ന്യൂക്ലിയസ്സ് ഹോസ്പിറ്റലും സംയുക്കമായി സൗജന്യ പ്രമേഹ നിർണയ ക്യമ്പും ,ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഏരത്ത് ഇഖ്ബാൽ ഉമ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :[ **[ ]ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നാദാപും മർച്ചൻ്റ് അസോസിയേഷനും ,നാദാപുരം ന്യൂക്ലിയസ്സ് ഹോസ്പിറ്റലും സംയുക്കമായി സൗജന്യ പ്രമേഹ നിർണയ ക്യമ്പും ,ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഏരത്ത് ഇഖ്ബാൽ ഉമ്ഘാടനം ചെയ്തു.

ന്യൂക്ലിയസ്സ് മാനേജിംഗ് ഡയറക്ടർ ഡോ: ടി പി സലാവുദ്ദീൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ സംസാരിച്ചു. ഡോ: മൻസൂർ ക്ലാസെടുത്തു . സമീപത്തുള്ള വാർഡുകളിലേക്കുള്ള ഗ്ലൂക്കോമീറ്റർ ന്യൂക്ലിയസ്സ് മെഡിക്കൽ ഡയറക്ടർ ടി പി സലാവുദ്ദീൻ അബ്ബാസ് കണേക്കലിന് നൽകി ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ നദീർ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/162086/world-diabetesday-organized-free-diabetes-screeningcamp-nadapuramnuclious-awareness-class-nadapuram-new)