---
title: "#distributed   |    നാദാപുരം ഗ്രാമ പഞ്ചായത്ത് കർഷകർക്ക് കവുങ്ങിൻ തൈ വിതരണം ചെയ്തു"
english_title: "#Nadapuram #grampanchayath #distributed #courgette #seedlings #farmers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/162101/nadapuram-grampanchayath-distributed-courgette-seedlings-farmers"
published_at: "2023-11-14T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65532ed0ce962_distribution.jpg"
keywords: []
---

# #distributed   |    നാദാപുരം ഗ്രാമ പഞ്ചായത്ത് കർഷകർക്ക് കവുങ്ങിൻ തൈ വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്ത് ജനകീയ പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് കവുങ്ങിൻ തൈ വിതരണം ചെയ്തു. വാർഡ് - 12 നരിക്കാട്ടേരിയിൽ നടന്ന വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ എ കെ സുബൈർ മാസ്റ്റ യുവ കർഷക ഉഷ ബാബുവിന് നൽകികൊണ്ട് നിർവഹിച്ചു.

## Article Content

**നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്ത് ജനകീയ പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് കവുങ്ങിൻ തൈ വിതരണം ചെയ്തു. വാർഡ് - 12 നരിക്കാട്ടേരിയിൽ നടന്ന വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ എ കെ സുബൈർ മാസ്റ്റ യുവ കർഷക ഉഷ ബാബുവിന് നൽകികൊണ്ട് നിർവഹിച്ചു.

> "രോഹിത് നഗർ" എന്ന സങ്കര ഇനം കവുങ്ങിൻ തൈകളാണ് കർഷകർക്ക് വിതരണം ചെയ്തത്. പരിപാടിയിൽ പി.ഇബ്രാഹിം, കെ.അഹമ്മദ് ഹാജി, കെ.ടി.കെ.മുഹമ്മദ്, സാലിം .ടി തുടങ്ങിയവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/162101/nadapuram-grampanchayath-distributed-courgette-seedlings-farmers)