---
title: "#nuclioushealthcare  |   ലോക പ്രമേഹ ദിനം: കരുതലായി ന്യൂക്ലിയസ്സ് ഹെൽത്ത് കെയർ പെരിങ്ങത്തൂർ"
english_title: "#World #DiabetesDay #Careful #NucleusHealthcarePeringathur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/162149/world-diabetesday-careful-nucleushealthcareperingathur"
published_at: "2023-11-14T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65534bfbe7e3d_peringathur_1.jpg"
keywords: []
---

# #nuclioushealthcare  |   ലോക പ്രമേഹ ദിനം: കരുതലായി ന്യൂക്ലിയസ്സ് ഹെൽത്ത് കെയർ പെരിങ്ങത്തൂർ

> **Lead Summary:** **പെരിങ്ങത്തൂർ : [**[ ]ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് കാരുണ്യ പ്രവർത്തനങ്ങളുമായി ന്യൂക്ലിയസ്സ് ഹെൽത്ത് കെയർ പെരിങ്ങത്തൂർ. ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് റസിഡൻ്റ് മെഡിക്കൽ ഓഫീസർ ഡോ: ദൃശ്യയുടെ നേതൃത്വത്തിൽ ന്യൂക്ലിയസ്സ് ഹെൽത്ത് കെയർ പെരിങ്ങത്തൂരിൽ സൗജന്യ പ്രമേഹനിർണ്ണയ ക്യാമ്പും സൗജന്യ ലാമ്പ് ടെസ്റ്റും നടത്തി.

## Article Content

**പെരിങ്ങത്തൂർ : [**[ ]ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് കാരുണ്യ പ്രവർത്തനങ്ങളുമായി ന്യൂക്ലിയസ്സ് ഹെൽത്ത് കെയർ പെരിങ്ങത്തൂർ. ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് റസിഡൻ്റ് മെഡിക്കൽ ഓഫീസർ ഡോ: ദൃശ്യയുടെ നേതൃത്വത്തിൽ ന്യൂക്ലിയസ്സ് ഹെൽത്ത് കെയർ പെരിങ്ങത്തൂരിൽ സൗജന്യ പ്രമേഹനിർണ്ണയ ക്യാമ്പും സൗജന്യ ലാമ്പ് ടെസ്റ്റും നടത്തി.

ഒപ്പം നൂക്ലിയസ്സ് ഹെൽത്ത്കെയർ ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ :ടി.മുഹമ്മദ് സ്റ്റിംസ് പാലിയേറ്റീവ് അധികൃതർക്ക് ഗ്ലൂക്കോമീറ്റർ നൽകുകയും. ഇലാജ് പെയിൻ ആൻ്റ് പാലിയേറ്റീവ്, മേക്കുന്ന് പി എച്ച് സി അദികൃതർക്ക് ഗ്ലൂക്കോമീറ്റർ കൈമാറി. പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: റോഷ്ന രവീന്ദ്രൻ ഗ്ലൂക്കോമീറ്റർ ഏറ്റു വാങ്ങുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/162149/world-diabetesday-careful-nucleushealthcareperingathur)