---
title: "#SolidarityRally  |  ഐക്യദാർഢ്യ റാലി; പലസ്തീനൊപ്പം കല്ലാച്ചിയിൽ എം.എസ്‌എഫ് വിദ്യാർത്ഥികൾ"
english_title: "#Solidarity #Rally #MSF #students #Kallachi #Palestine"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/162202/solidarity-rally-msf-students-kallachi-palestine"
published_at: "2023-11-14T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65537ed33f15d_rally.jpg"
keywords: []
---

# #SolidarityRally  |  ഐക്യദാർഢ്യ റാലി; പലസ്തീനൊപ്പം കല്ലാച്ചിയിൽ എം.എസ്‌എഫ് വിദ്യാർത്ഥികൾ

> **Lead Summary:** **നാദാപുരം: [ **കല്ലാച്ചി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എം.എസ്‌എഫ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. പയന്തോങ് ടൗണിൽ നടന്ന റാലിയിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കാളികളായി.

## Article Content

**നാദാപുരം: [ **കല്ലാച്ചി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എം.എസ്‌എഫ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. പയന്തോങ് ടൗണിൽ നടന്ന റാലിയിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കാളികളായി.

നാദാപുരം പഞ്ചായത്ത് എം.എസ്‌.എഫ് ജനറൽ സെക്രട്ടറി ഫവാസ് തുണ്ടിയില്‍ ഉദ്ഘാടനം നിർവഹിച്ചു.ബാസിൽ നാദാപുരം,ഉമൈർ നരിക്കാട്ടേരി,നജീബ് കസ്‌തൂരിക്കുളം മുഖ്യ അതിഥികളായി. മുനവ്വിർ,നാജിദ്,നബ്ഹാൻ,സഹൽ റോഷ്,ഹംന വി.വി,നിയ,ഷെറിൻ,ഹബീബ തുടങ്ങിയവർ നേതൃത്ത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/162202/solidarity-rally-msf-students-kallachi-palestine)