വിലങ്ങാട്: കുളത്തിങ്കൽ ജോർജ് (68) അന്തരിച്ചു .
ഭാര്യ ഗ്രേസി ( കിഴക്കെയിൽ കുടുംബാംഗം) . മക്കൾ ജോബിഷ് (ഖത്തർ ) ജിഷ (ഖത്തർ ).
മരുമക്കൾ: സോളി കന്നു കുഴിയിൽ (ഖത്തർ ).
സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ് (15/11/23 - ന് ) 4 മണിക്ക് മഞ്ഞക്കുന്ന് സെന്റ്അൽഫോൻസ ദേവാലയത്തിൽ നടക്കും
#kulathinkal #george #passed #away