---
title: "#celebrated  |    ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരം പ്രൗഢമായി"
english_title: "#inter-school #football #competition #celebrated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/162227/inter-school-football-competition-celebrated"
published_at: "2023-11-14T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65538a24bbeee_inter_school.jpg"
keywords: []
---

# #celebrated  |    ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരം പ്രൗഢമായി

> **Lead Summary:** **നാദാപുരം: [ **സിറാജുൽ ഹുദാ എജുക്കേഷണൽ കോംപ്ലക്സ് കുറ്റ്യാടിയുടെ കീഴിലുള്ള എട്ടു സ്കൂളുകൾ തമ്മിലുള്ള ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരത്തിന് ദാറുൽ ഹുദാ പാറക്കടവിൽ പ്രൗഢ സമാപനം. മൂന്ന് കാറ്റഗറികളായി നടന്ന ഇൻറർ സ്കൂൾ ഫുട്ബോൾ മത്സരങ്ങൾക്ക് സിറാജുൽ ഹുദയുടെ 8 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഭാഗമായി.

## Article Content

**നാദാപുരം: [ **സിറാജുൽ ഹുദാ എജുക്കേഷണൽ കോംപ്ലക്സ് കുറ്റ്യാടിയുടെ കീഴിലുള്ള എട്ടു സ്കൂളുകൾ തമ്മിലുള്ള ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരത്തിന് ദാറുൽ ഹുദാ പാറക്കടവിൽ പ്രൗഢ സമാപനം. മൂന്ന് കാറ്റഗറികളായി നടന്ന ഇൻറർ സ്കൂൾ ഫുട്ബോൾ മത്സരങ്ങൾക്ക് സിറാജുൽ ഹുദയുടെ 8 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഭാഗമായി.

അണ്ടർ 12, അണ്ടർ 14 കാറ്റഗറിയിൽ പാറക്കടവ് ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയവും, അണ്ടർ 17ൽ പെരിങ്ങത്തൂർ സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയവും ചാമ്പ്യന്മാരായി സമാപന പരിപാടിയിൽ സിറാജുൽ ഹുദ പെരിങ്ങത്തൂർ മാനേജർ സൽമാൻ അഹ്സനി, പ്രിൻസിപ്പൽ റമീസ് സാർ,

മോറൽ ഹെഡ് അബ്ദുറഹ്മാൻ സഖാഫി, ദാറുൽഹുദാ പാറക്കടവ് മാനേജർ മുനീർ സഖാഫി പ്രിൻസിപ്പൽ മൂസ പനോളി സാർ, റഹീം സഖാഫി പാറക്കടവ്, നിസാർ ഫാളിലി താനക്കോട്ടൂർ എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/162227/inter-school-football-competition-celebrated)