---
title: "#CITU   |  സിഐടിയു ; നാദാപുരം ഏരിയ തല മെമ്പർഷിപ്പ് ഉദ്ഘാടനവും എ വേണുഗോപാൽ അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "#CITU #Nadapuram #Area #Level #Membership #Inauguration #A.Venugopal #Commemoration #organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/162392/citu-nadapuram-area-level-membership-inauguration-avenugopal-commemoration-organized"
published_at: "2023-11-15T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65546df88b3e2_c_i_t_u.jpg"
keywords: []
---

# #CITU   |  സിഐടിയു ; നാദാപുരം ഏരിയ തല മെമ്പർഷിപ്പ് ഉദ്ഘാടനവും എ വേണുഗോപാൽ അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : [ **മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സിഐടിയു നാദാപുരം ഏരിയ തല മെമ്പർഷിപ്പ് ഉദ്ഘാടനവും എ വേണുഗോപാൽ അനുസ്മരണവും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : [ **മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സിഐടിയു നാദാപുരം ഏരിയ തല മെമ്പർഷിപ്പ് ഉദ്ഘാടനവും എ വേണുഗോപാൽ അനുസ്മരണവും സംഘടിപ്പിച്ചു.

കല്ലാച്ചി ചെത്ത് തൊഴിലാളി യൂണിയൻ സിഐടിയു ഏരിയ ഓഫീസിൽ വെച്ച് നടന്ന പരിപാടി ദേവസ്വം യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് കെ.ഹരിദാസൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡൻറ് കെ.ഇ.സജീവൻ അധ്യക്ഷത വഹിച്ചു .ഏരിയ പ്രസിഡൻറ് വിജിത്ത് സ്വാഗതവും രാജേഷ് തൂണേരി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/162392/citu-nadapuram-area-level-membership-inauguration-avenugopal-commemoration-organized)