---
title: "#congress |  യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ; നാദാപുരം നിയോജക മണ്ഡലം പ്രസിഡൻ്റായി അനസ് നങ്ങാണ്ടി"
english_title: "#Youth #Congress #election #Anas #Nangandi #president #Nadapuram #constituency"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/162450/youth-congress-election-anas-nangandi-president-nadapuram-constituency"
published_at: "2023-11-15T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65549e163800b_anas.jpg"
keywords: []
---

# #congress |  യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ; നാദാപുരം നിയോജക മണ്ഡലം പ്രസിഡൻ്റായി അനസ് നങ്ങാണ്ടി

> **Lead Summary:** **നാദാപുരം : [ ** സംസ്ഥാനത്തുടനീളം നടന്ന യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റായി എ ഗ്രുപ്പ് വിഭാഗത്തിൽ നിന്നുള്ള അനസ് നങ്ങാണ്ടിയും ഉപാധ്യക്ഷൻമാരായി കെ. സി ഗ്രുപ്പിൽ നിന്നുള്ള അർജ്ജുൻ കായക്കൊടിയെയും ഐ ഗ്രുപ്പിൽ നിന്നുള്ള സാജിദ് മാസ്റ്ററെയും തിരഞ്ഞെടുത്തു.

## Article Content

**നാദാപുരം : [ ** സംസ്ഥാനത്തുടനീളം നടന്ന യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റായി എ ഗ്രുപ്പ് വിഭാഗത്തിൽ നിന്നുള്ള അനസ് നങ്ങാണ്ടിയും ഉപാധ്യക്ഷൻമാരായി കെ. സി ഗ്രുപ്പിൽ നിന്നുള്ള അർജ്ജുൻ കായക്കൊടിയെയും ഐ ഗ്രുപ്പിൽ നിന്നുള്ള സാജിദ് മാസ്റ്ററെയും തിരഞ്ഞെടുത്തു.

നിയോജകമണ്ഡലത്തിൽ നിന്നുള്ള ജില്ലാ ജനറൽ സെക്രട്ടറിയായി അഖിലമര്യാട്ടിനെയും തിരഞ്ഞെടുത്തു. വാശിയെറിയ മത്സരത്തിൽ നിയോജക മണ്ഡലത്തിൽ നാല് മണ്ഡലങ്ങൾ എ വിഭാഗത്തിന്റെ കൂടെയും മൂന്ന് മണ്ഡലങ്ങൾ കെ. സി വിഭാഗത്തിന്റെ കൂടെയും മൂന്ന് മണ്ഡലങ്ങൾ ഐ വിഭാഗത്തിന്റെ കൂടെയും നിന്നു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/162450/youth-congress-election-anas-nangandi-president-nadapuram-constituency)