---
title: "#parco |  പാർകോയിൽ ഹെർണിയ ശസ്ത്രക്രിയ ക്യാമ്പ്"
english_title: "#Hernia #Surgery #Camp #parco "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/162755/hernia-surgery-camp-parco"
published_at: "2023-11-16T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65560c8b5c0e0_hernia.jpg"
keywords: []
---

# #parco |  പാർകോയിൽ ഹെർണിയ ശസ്ത്രക്രിയ ക്യാമ്പ്

> **Lead Summary:** **വടകര :[ **പാർകോയിൽ ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ തുടരുന്നു. രജിസ്ട്രേഷനും പരിശോധനയും പൂര്‍ണ്ണമായും സൗജന്യം.

## Article Content

**വടകര :[ **പാർകോയിൽ ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ തുടരുന്നു. രജിസ്ട്രേഷനും പരിശോധനയും പൂര്‍ണ്ണമായും സൗജന്യം.

ലബോറട്ടറി -സ്‌കാനിംഗ് പരിശോധനകള്‍ക്ക് 20 ശതമാനം ഇളവ്. ശസ്ത്രക്രിയയ്ക്ക് പ്രത്യേക ഇളവുകള്‍. ജനറല്‍ ആന്റ് ലാപ്പറോസ്‌കോപിക് സര്‍ജൻ ഡോ. വൈശാഖ് രാജന്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിം​ഗിനും 0496 351 9999, 0496 251 9999, www.parcohospital.com

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/162755/hernia-surgery-camp-parco)