#obituary | ജാഗയുള്ള പറബത്ത് മാണി അന്തരിച്ചു

#obituary   |    ജാഗയുള്ള പറബത്ത് മാണി അന്തരിച്ചു
Nov 16, 2023 07:15 PM | By Kavya N

വളയം: (nadapuramnews.com)  നിലാണ്ട് ജാഗയുള്ള പറബത്ത് മാണി ( 82 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ മക്കൾ: ദാസൻ , അശോകൻ, സദാനന്ദൻ ,സുനിൽ കുമാർ, അനീഷ് [സി ആർ പി എഫ് ഒറീസ ] ശാന്ത, ദേവി മരുമക്കൾ: കമല, അനിത, രജില, രമ്യ , പ്രജീഷ , നാണു, ഒപി നാണു.

#jagayulla #parambath #mani #passedaway

Next TV

Top Stories