---
title: "#camp |  ഇരിങ്ങണ്ണൂരിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 19 ന്"
english_title: "#Free #mega #medical #camp #Iringanur #19"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/162947/free-mega-medical-camp-iringanur-19"
published_at: "2023-11-17T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65570caa271f5_camp.jpg"
keywords: []
---

# #camp |  ഇരിങ്ങണ്ണൂരിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 19 ന്

> **Lead Summary:** **ഇരിങ്ങണ്ണൂർ :[ ** ഡി വൈ എഫ് ഐ ഇരിങ്ങണ്ണൂർ മേഖല കമ്മിറ്റിയും കെയർ നീതി പോളി ക്ലിനിക്കും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ സംഘടിപ്പിക്കുന്നു. നവംബർ 19 ഞായറാഴ്ച രാവിലെ 10.00 മുതൽ 1.00 വരെ ഇരിങ്ങണ്ണൂർ കെയർ നീതി പോളി ക്ലിനിക്കിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഡി വൈ എഫ് ഐ നാദാപുരം മുൻ ബ്ലോക്ക് സെക്രട്ടറി ടി. അനിൽ കുമാർ നിർവ്വഹിക്കും.

## Article Content

**ഇരിങ്ങണ്ണൂർ :[ ** ഡി വൈ എഫ് ഐ ഇരിങ്ങണ്ണൂർ മേഖല കമ്മിറ്റിയും കെയർ നീതി പോളി ക്ലിനിക്കും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ സംഘടിപ്പിക്കുന്നു. നവംബർ 19 ഞായറാഴ്ച രാവിലെ 10.00 മുതൽ 1.00 വരെ ഇരിങ്ങണ്ണൂർ കെയർ നീതി പോളി ക്ലിനിക്കിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഡി വൈ എഫ് ഐ നാദാപുരം മുൻ ബ്ലോക്ക് സെക്രട്ടറി ടി. അനിൽ കുമാർ നിർവ്വഹിക്കും.

ഒപ്പം ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ പ്രമേഹ, കൊളസ്ട്രോൾ പരിശോധനയും 500 രൂപയുടെ ഹെൽത്ത് പാക്കേജ് 20% ഇളവിൽ ചെയ്തു കൊടുക്കുന്നതുമാണ്. അതുപോലെ ക്യാമ്പിനോട് അനുബന്ധിച്ച് ശിശുരോഗ വിഭാഗം: ഡോ. തേജസ്വിനി. എ , ഇ.എൻ.ടി വിഭാഗം: ഡോ. നസീമ. എൻ, പ്രമേഹരോഗ വിഭാഗം: ഡോ. ഇർഷാദ് കെ.കെ എന്നിവരുടെ സേവനവും ലഭ്യമാണ് . ബുക്കിംഗിനായി വിളിക്കു 9496 020 149 0496 2084149

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/162947/free-mega-medical-camp-iringanur-19)