നാദാപുരം : (nadapuramnews.com) ബിയ്യോത്ത് മീത്തൽ കണ്ണൻ (83) അന്തരിച്ചു. ഭാര്യ: കല്യാണി , മകൾ : ചന്ദ്രി , സജിനി.

മരുമക്കൾ : പരേതനായ ബാലൻ (വില്യാപ്പള്ളി), രവീന്ദ്രൻ പറമ്പത്ത് (കുമ്മങ്കോട്), സഹോദരങ്ങൾ : പരേതരായ മാത, കണാരൻ , ചിരുത , മന്ദി, മാണി.
#BeyothMeethal #Kannan #passedaway