---
title: " #Parco  |  പാര്‍കോയില്‍ സൗജന്യ ​ഗ്യാസ്ട്രോഎൻഡറോളജി ക്യാമ്പ്"
english_title: "#Free #Gastroenterology #Camp #Parco "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163241/free-gastroenterology-camp-parco"
published_at: "2023-11-18T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558747595d21_gastro.jpg"
keywords: []
---

#  #Parco  |  പാര്‍കോയില്‍ സൗജന്യ ​ഗ്യാസ്ട്രോഎൻഡറോളജി ക്യാമ്പ്

> **Lead Summary:** **വടകര : [ **വടകര പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സൗജന്യ ​ഗ്യാസ്ട്രോഎൻഡറോളജി ക്യാമ്പ് ആരംഭിക്കുന്നു . നവംബര്‍ 20 മുതൽ ആരംഭിക്കുന്ന ക്യാമ്പില്‍ ​ഗ്യാസ്ട്രോഎൻഡറോളജി വിഭാഗം ഡോക്ടറുടെ പരിശോധന സൗജന്യമായിരിക്കും.

## Article Content

**വടകര : [ **വടകര പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സൗജന്യ ​ഗ്യാസ്ട്രോഎൻഡറോളജി ക്യാമ്പ് ആരംഭിക്കുന്നു . നവംബര്‍ 20 മുതൽ ആരംഭിക്കുന്ന ക്യാമ്പില്‍ ​ഗ്യാസ്ട്രോഎൻഡറോളജി വിഭാഗം ഡോക്ടറുടെ പരിശോധന സൗജന്യമായിരിക്കും.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലബോറട്ടറി പരിശോധനയ്ക്ക് 10% ​ഇളവും എൻഡോസ്കോപ്പി-കൊളനോസ്കോപ്പി പരിശോധനയ്ക്ക് 20% ഇളവും ലഭിക്കുന്നതാണ്. താല്പര്യമുള്ളവര്‍ 0496 3519999, 0496 2519999 നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163241/free-gastroenterology-camp-parco)