---
title: "#flashmob  |  ഫ്ലാഷ് മോബ് ശ്രദ്ധേയമായി ; നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിനൊരുങ്ങി അരൂർ"
english_title: "#FlashMob #notable #Nadapuram #sub #School #Aroor #getting #ready #artsfestival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163315/flashmob-notable-nadapuram-sub-school-aroor-getting-ready-artsfestival"
published_at: "2023-11-18T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558c6259847e_festivel_.jpg"
keywords: []
---

# #flashmob  |  ഫ്ലാഷ് മോബ് ശ്രദ്ധേയമായി ; നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിനൊരുങ്ങി അരൂർ

> **Lead Summary:** **അരൂർ: [** 25 മുതൽ 29 വരെ അരൂർ യു.പി.സ്കൂളിൽ നടക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ പ്രചരണത്തിന് തയ്യാറാക്കിയ ഫ്ലാഷ് മോബ് സബ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിച്ചു.

## Article Content

**അരൂർ: [** 25 മുതൽ 29 വരെ അരൂർ യു.പി.സ്കൂളിൽ നടക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ പ്രചരണത്തിന് തയ്യാറാക്കിയ ഫ്ലാഷ് മോബ് സബ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിച്ചു.

അരൂർ യു.പി.സ്കൂൾ വിദ്യാർത്ഥികളായ സിയാര.എം.കെ സിനോബിയ റിനീഷ് ശിവമിത്ര ഷാജി അഭിനയ.കെ.പി നിഹാര എം ആദിശ്രീ കെ പ്രമോദ് ഷിയോണ എന്നിവരാണ് ഫ്ലാഷ് മോബിലെ താരങ്ങൾ. ലിഗേഷ് വി.ടി അനുപമ പി കെ ആഷിഖ അക്തർ വി പി സുജിഷ പി.പി

അമൽരാജ് കെ അക്ഷയ് ഇ.കെ സിനാൻ വി.പി മുബീന.പി.വി എന്നിവർ നേതൃത്വം നൽകി. നാദാപുരം,കല്ലാച്ചി,വളയം വാണിമേൽ,കക്കട്ടിൽ നടേമ്മൽ മലയാടപ്പൊയിൽ എന്നിവിടങ്ങളിലെ അവതരണത്തിനു ശേഷം അരൂരിൽ സമാപിച്ചു. എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ഫ്ലാഷ് മോബിന് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163315/flashmob-notable-nadapuram-sub-school-aroor-getting-ready-artsfestival)