---
title: "#Teagalagriha  |  ടീഗാലഗൃഹ സമ്പർക്കം; ചെക്യാട് പഞ്ചായത്ത്തല ഉദ്ഘാടനം"
english_title: "#Teagalagriha #contact #Chekyadu #panchayath #level #inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163488/teagalagriha-contact-chekyadu-panchayath-level-inauguration"
published_at: "2023-11-19T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6559ec757347c_inaguration.jpg"
keywords: []
---

# #Teagalagriha  |  ടീഗാലഗൃഹ സമ്പർക്കം; ചെക്യാട് പഞ്ചായത്ത്തല ഉദ്ഘാടനം

> **Lead Summary:** **നാദാപുരം : [ ** ടീ ഗാല ഗൃഹ സമ്പർക്ക പരിപാടിയുടെ ചെക്യാട് പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് സി എച്ച് സമീറക്ക് സംഭാവന നൽകികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**നാദാപുരം : [ ** ടീ ഗാല ഗൃഹ സമ്പർക്ക പരിപാടിയുടെ ചെക്യാട് പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് സി എച്ച് സമീറക്ക് സംഭാവന നൽകികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ, ജനറൽ സെക്രട്ടറി സി എച്ച് ഹമീദ് മാസ്റ്റർ, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് എ ആമിന ടീച്ചർ, മണ്ഡലം വനിതാ ലീഗ് ട്രഷറർ സി കെ ജമീല, പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാജറ ചെറൂണി, ആതിക മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163488/teagalagriha-contact-chekyadu-panchayath-level-inauguration)