---
title: "#MSF  |  ഐക്യദാർഢ്യ സംഗമം ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യവുമായിഎം എസ് എഫ് ബാലകേരളം"
english_title: "#Solidarity #Meeting #MSF #Balakeram #stands #solidarity #Palestinian #people."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163507/solidarity-meeting-msf-balakeram-stands-solidarity-palestinian-people"
published_at: "2023-11-19T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a10fb8777d_msf.jpg"
keywords: []
---

# #MSF  |  ഐക്യദാർഢ്യ സംഗമം ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യവുമായിഎം എസ് എഫ് ബാലകേരളം

> **Lead Summary:** **നാദാപുരം :[ ]****[ **എം എസ് എഫ് ബാലകേരളം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് വെച്ച് നടത്തിയ ഫലസ്തീൻ പീഢിത ജനതയോടുള്ള ഐക്യദാർഢ്യ സംഗമം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം :[ ]****[ **എം എസ് എഫ് ബാലകേരളം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് വെച്ച് നടത്തിയ ഫലസ്തീൻ പീഢിത ജനതയോടുള്ള ഐക്യദാർഢ്യ സംഗമം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്‌ഘാടനം ചെയ്തു.

നിയോജക മണ്ഡലം കോ-ഓർഡിനേറ്റർ ജാഫർ തുണ്ടിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ നിയോജക മണ്ഡലം ക്യാപ്റ്റൻ അംജദ് കെകെ അധ്യക്ഷത വഹിച്ചു.

എം എസ് എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം എം എസ് എഫ് സെക്രട്ടറി ഷമ്മാസ് എടച്ചേരി,ഫഹദ് പള്ളിക്കൽ,മുഹമ്മദ് പികെ,മുഹമ്മദ് സിനാൻ,അഹ്‌നഫ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163507/solidarity-meeting-msf-balakeram-stands-solidarity-palestinian-people)