കല്ലാച്ചി: (nadapuramnews.com) തെരുവന്‍ പറമ്പിലെ കണിയാങ്കണ്ടി പുഷ്പലത (52) അന്തരിച്ചു. ഭര്‍ത്താവ്: കണിയാം കണ്ടി ദാസന്‍ (ഇലക്ട്രീഷ്യന്‍). അച്ഛന്‍ : പരേതനായ പൊന്‍പറ്റ കുഞ്ഞിരാമന്‍,
അമ്മ : കല്യാണി . മക്കള്‍: അഖില, അഭിലാഷ്, അഭിന്‍ദാസ്. മരുമകന്‍: സുരേഷ് (പാറക്കടവ്). സഹോദരങ്ങള്‍: സുരേഷ് ബാബു പൊന്‍പറ്റ (ജാതിയേരി ), പത്മജ (വലകെട്ട് ), പരേതനായ രത്‌നേഷ്. സഞ്ചയനം വ്യാഴാഴ്ച.
#Kaniyakandi #Pushpalatha #passedaway