നാദാപുരം: (nadapuramnews.in) നരിക്കാട്ടേരിയിലെ മണ്ടോടി മീത്തൽ ഗോപി (52) അന്തരിച്ചു. ഓട്ടോ ഡ്രൈവർ ആയിരുന്നു.
ഭാര്യ. ശോഭ മക്കൾ : ഗ്രീഷ്മ, ശ്രീഷ്മ, ശ്രീനന്ദ (നാദാപുരം ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥി ). മരുമക്കൾ : ശ്രീജിത്ത് (കുമ്പളചോല ), രജീഷ് (ഇരിങ്ങണ്ണൂർ ). സഹോദരിമാർ :ജാനു, നാരായണി.
#mandodimeethal #gopi #passedaway