#MeadowGarden | മിഡോ ഗാർഡനിൽ പുഷ്പോത്സവം; ഇനി വീട്ടുമുറ്റം നിറയെ പൂക്കൾ വിരിയും

#MeadowGarden | മിഡോ ഗാർഡനിൽ പുഷ്പോത്സവം; ഇനി വീട്ടുമുറ്റം നിറയെ പൂക്കൾ വിരിയും
Nov 21, 2023 03:02 PM | By MITHRA K P

നാദാപുരം: (nadapuramnews.in)  വീടും തൊടിയും സുന്ദരമാക്കാം. ഇനി വീട്ടുമുറ്റം നിറയെ പൂക്കൾ വിരിയും. അത്തരത്തിൽ വീടും തൊടിയും പൂക്കളാൽ സമൃദ്ധമാക്കാൻ നമുക്ക് കല്ലാച്ചി - വളയം റോഡിലെ കല്ലാച്ചി മിഡോ ഗാർഡനിലേക്ക് പോവാം.....

ഫലവൃക്ഷ തൈകളും ഇൻഡോർ ഔട്ട് ഡോർ ചെടികളുമായി. 12 വർഷത്തോളം മികച്ച സേവനത്തിൽ ഈ മേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭമാണ് മിഡോ ഗാർഡൻ..... ഒട്ടനവധി പുഷ്പങ്ങളും ഫലവൃക്ഷങ്ങളും എല്ലാം ഇവിടെ നയന മനോഹരമായ കാഴ്ച ഒരുക്കുന്നു. പൂക്കളെ ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരാണ് ഉള്ളത്......?

നമ്മൾ നട്ടു നനച്ച് വളർത്തുന്ന ഒരു ചെടി അത് തളിർക്കുന്നതും പൂവിടുന്നതും കണ്ണിനു മാത്രമല്ല മനസ്സിനും സന്തോഷം തരുന്ന കാഴ്ചയാണ്. അത്തരത്തിൽ വീടും തൊടിയും പൂക്കളാൽ സമൃദ്ധമാക്കാൻ നമുക്ക് കല്ലാച്ചി - വളയം റോഡിലെ കല്ലാച്ചി മിഡോ ഗാർഡനിലേക്ക് പോവാം..... ഇതാ ജാതിയേരിക്കടുത്തുളള കല്ലുമ്മൽ പ്രവർത്തിക്കുന്ന മിഡോ ഗാർഡൻ നിങ്ങൾക്കായി കാത്തിരിക്കുന്നു......

ഈ സംരംഭത്തിന് വിയർപ്പൊഴുക്കിയത് പ്രവാസി വ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ കല്ലുംമ്മലിലെ എം ടി ഇബ്രാഹിം ഹാജിയാണ്.കൃഷിയെ ജീവിതഗന്ധിയായി കൊണ്ട് നടന്ന ആ മനുഷ്യന് സമ്മാനിച്ചത് സുഗന്ധപൂരിതമായ ഒരു ജീവിത കാലഘട്ടം തന്നെയാണ്. സ്വന്തം വീട്ടുമുറ്റത്ത് ഒരു പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സംരംഭമാണ് ഇന്ന് കാണുന്ന നിലയിൽ വളർന്ന് പന്തലിച്ചത്.

നാട്ടിൽ നിന്നും അന്യംനിന്നു പോയ കാർഷിക സംസ്കാരത്തെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഇവർക്ക് ഉണ്ടായിരുന്നത്. പൂച്ചെടികൾ, ഫലവൃക്ഷത്തൈകൾ, ചെടിച്ചട്ടികൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ,

അലങ്കാര മത്സ്യങ്ങൾ, നിരവധി അലങ്കാര ചെടികൾ, ഇൻഡോർ ചെടികൾ, നല്ലയിനം തെങ്ങ്, ഹൈബ്രിഡ് പച്ചക്കറികൾ എന്നിവ നിങ്ങൾക്കായി കാത്തിരിക്കുന്നു. മിഡോ ഗാർഡനിൽ കിടിലൻ ഓഫർ 500 രൂപക്ക് പൂച്ചെടികൾ വാങ്ങുമ്പോൾ നാലു സമ്മാനങ്ങൾ സൗജ ന്യമായി ലഭിക്കുന്നു ചെടി ചട്ടി, പൂച്ചെടി, ജൈവ വളം, കുറ്റ്യാടി രണ്ടാം തെങ്ങിൻതൈ...ഇനിയും മടിച്ചു നിൽക്കാതെ വരൂ........കൂടുതൽ വിവരങ്ങൾക്ക് +91 70 12 22 52 52

#FlowerFestival #MeadowGarden #backyard #full #flowers

Next TV

Related Stories
#commemoration | ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാടുകൾ രാഷ്ട്രീയ മണ്ഡലത്തിന് മാതൃകാപരം - മുല്ലപ്പള്ളി രാമചന്ദ്രൻ

Jul 24, 2024 07:11 PM

#commemoration | ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാടുകൾ രാഷ്ട്രീയ മണ്ഡലത്തിന് മാതൃകാപരം - മുല്ലപ്പള്ളി രാമചന്ദ്രൻ

നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നാദാപുരം വ്യാപാര ഭവനിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
 #Adalam | സദ്ഭരണം ഹാപ്പിവില്ലേജ് ;  നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ പൊതുപരാതി അദാലത്തിന് തുടക്കമായി

Jul 24, 2024 06:02 PM

#Adalam | സദ്ഭരണം ഹാപ്പിവില്ലേജ് ; നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ പൊതുപരാതി അദാലത്തിന് തുടക്കമായി

പ്രസിഡണ്ടിന്റെ സമാശ്വാസ ഫണ്ടിൽനിന്ന് എട്ട് പേർക്കായി മുപ്പത്തിയാറായിരത്തി എണ്ണൂറ് രൂപ...

Read More >>
#Farewell | യാത്രയയപ്പ് ; സഹകരണ അർബൻ ബാങ്കിലെ ഭരണ സമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

Jul 24, 2024 03:27 PM

#Farewell | യാത്രയയപ്പ് ; സഹകരണ അർബൻ ബാങ്കിലെ ഭരണ സമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

എസ്.ആർ ജയദേവി, സുധീർ, സഹകരണ സംഘം യൂണിറ്റ് ഇൻസ്പക്ടർ റീത്ത എന്നിവർ പ്രസംഗിച്ചു....

Read More >>
#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jul 24, 2024 10:55 AM

#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#arrest | വ്യാജ സ്വര്‍ണം നൽകി നാലു ലക്ഷം തട്ടിയ കേസ്; മൂന്നുപേർ അറസ്റ്റിൽ

Jul 24, 2024 12:22 AM

#arrest | വ്യാജ സ്വര്‍ണം നൽകി നാലു ലക്ഷം തട്ടിയ കേസ്; മൂന്നുപേർ അറസ്റ്റിൽ

ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ അറസ്റ്റ്...

Read More >>
#arrest | ബലാത്സംഗക്കേസ് ; നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ

Jul 23, 2024 11:04 PM

#arrest | ബലാത്സംഗക്കേസ് ; നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനായി ഈസ്റ്റ് കല്ലട എസ്ഐ ഷാജഹാൻ്റെ നേതൃത്വത്തിലുള്ള പൊലീസ്...

Read More >>
Top Stories