---
title: "#NavakeralaSadas | മന്ത്രിസഭ നാദാപുരത്ത്; നവകേരള സദസ്സ് വിളംബരജാഥ നടത്തി "
english_title: "#Cabinet #Nadapuram #NavakeralaSadas #held #rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164039/cabinet-nadapuram-navakeralasadas-held-rally"
published_at: "2023-11-21T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cb222b60dd_rally.jpg"
keywords: []
---

# #NavakeralaSadas | മന്ത്രിസഭ നാദാപുരത്ത്; നവകേരള സദസ്സ് വിളംബരജാഥ നടത്തി 

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **24 ന് കല്ലാച്ചി നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ: [ **24 ന് കല്ലാച്ചി നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ അരവിന്ദാക്ഷൻ, ടി. അനിൽകുമാർ, സി.കെ ബാലൻ, വത്സരാജ് മണലാട്ട്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, തുടങ്ങിയവർ നേതൃത്വം നൽകി.

വാദ്യമേളങ്ങളോടെ നടന്ന വിളംബര ജാഥയിൽ സ്ത്രീകളടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164039/cabinet-nadapuram-navakeralasadas-held-rally)