---
title: "#aushadhi | അറിയാം ചികിത്സിക്കാം; Atopic dermatitis അഥവാ എക്സിമ "
english_title: "#Know #treat #Atopic #dermatitis #eczema"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164114/know-treat-atopic-dermatitis-eczema"
published_at: "2023-11-21T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cee3c34845_aushadhi.jpg"
keywords: []
---

# #aushadhi | അറിയാം ചികിത്സിക്കാം; Atopic dermatitis അഥവാ എക്സിമ 

> **Lead Summary:** **എടച്ചേരി: [** കടുത്ത വരൾച്ച, ചൊറിച്ചിൽ, സ്കെയിലിംഗ്, ചുവപ്പ്, സ്രവങ്ങൾ കട്ടിയാകൽ എന്നീ ലക്ഷണങ്ങളോടെ മാനസിക സമ്മർദ്ദത്തിലേക്ക് വഴിവയ്ക്കുന്ന തൊലിപ്പുറത്ത് കാണപ്പെടുന്ന വളരെ സാധാരണമായ ഒരു രോഗാവസ്ഥയാണ് എക്സിമ.

## Article Content

**എടച്ചേരി: [** കടുത്ത വരൾച്ച, ചൊറിച്ചിൽ, സ്കെയിലിംഗ്, ചുവപ്പ്, സ്രവങ്ങൾ കട്ടിയാകൽ എന്നീ ലക്ഷണങ്ങളോടെ മാനസിക സമ്മർദ്ദത്തിലേക്ക് വഴിവയ്ക്കുന്ന തൊലിപ്പുറത്ത് കാണപ്പെടുന്ന വളരെ സാധാരണമായ ഒരു രോഗാവസ്ഥയാണ് എക്സിമ.

ആധുനിക വൈദ്യശാസ്ത്രം ഈ അവസ്ഥയ്ക്ക് പ്രതിവിധി ഇല്ലെന്ന് വിശ്വസിക്കുന്നു. ആയുർവേദത്തിനു ഈ അവസ്ഥയെ യുക്തിപൂർവ്വം കൈകാര്യം ചെയ്യാൻ സാധിക്കും.

പല സന്ദർഭങ്ങളിലും ശരിയായ ചികിത്സയിലൂടെയും ഭക്ഷണക്ര - ജീവിതശൈലി ക്രമീകരണങ്ങൾകൊണ്ട് ഔഷധത്താൽ കാലക്രമേണ ഇത് സുഖപ്പെടുത്താനും കഴിയും.

മാനസിക സമ്മർദ്ദത്തെ നിയന്ത്രിക്കുന്നതും മുതിർന്നവരുടെ കാര്യത്തിൽ ചികിത്സയുടെ പ്രധാന ഭാഗം തന്നെയാണ്. അലർജി പ്രതി പ്രവർത്തനം മൂലമുള്ള ഇത്തരം രോഗങ്ങളിൽ ആയുർവേദത്തിനു സാധ്യത ഏറെയാണ്.

അലർജി ത്വക്ക് പ്രതികരണങ്ങൾക്ക് കാരണമാകുന്നവയെ തിരിച്ചറിയുകയും അഭിസംബോധന ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ പെട്ടെന്ന് രോഗാവസ്ഥ വർദ്ധിച്ചതായി വരാം. എല്ലാ കേസുകളും ഒരേ രീതിയിൽ ചികിത്സിക്കാനോ ചികിത്സയോട് പ്രതികരിക്കാനോ കഴിയില്ല.

കാലക്രമത്തിൽ രോഗിയിൽ അടിഞ്ഞുകൂടുന്ന വിഷ വസ്തുക്കൾ ഉള്ളിൽ നിന്നും ശുദ്ധീകരിക്കുന്നത് ചികിത്സയുടെ പ്രധാന ഘടകമാണ്. ഔഷധത്തോടൊപ്പം അവഗാഹം, ഓയിൽ മസാജ്, ശിരോധാര മുതലായവ ബാഹ്യ ചികിത്സകളും യഥാസ്ഥം വേണ്ടി വന്നേക്കാം.

Winter special discounts

# 3 Day | Abhyanga + steam - 3000 #

5 Day | Abhyanga + steam - 5 Day, podikizhi - 3 Days - 8000

#7 Days | Abhyanga + steam- 5 days, podikizhi- 3 days, Elakizhi- 3Days - 10000

Medicine charges extra

14 days treatment also available പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകൾ ട്രീറ്റ്മെന്റ് ചെയ്യുന്നു. ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിത്സ Contact- 7592844898 for more details

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164114/know-treat-atopic-dermatitis-eczema)