---
title: "#obituary | മത്തത്ത് കുഞ്ഞബ്‌ദുല്ല അന്തരിച്ചു "
english_title: "#mathath #kunjabdulla #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164184/mathath-kunjabdulla-passedaway"
published_at: "2023-11-22T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d992ddefb4_death.jpg"
keywords: []
---

# #obituary | മത്തത്ത് കുഞ്ഞബ്‌ദുല്ല അന്തരിച്ചു 

> **Lead Summary:** **തൂണേരി: [** മത്തത്ത് കുഞ്ഞബ്‌ദുല്ല അന്തരിച്ചു. ഭാര്യ: പരേതയായ കദിയ്യ.

## Article Content

**തൂണേരി: [** മത്തത്ത് കുഞ്ഞബ്‌ദുല്ല അന്തരിച്ചു. ഭാര്യ: പരേതയായ കദിയ്യ.

മക്കൾ: ഇബ്രാഹിം മുടവന്തേരി, മഹമൂദ്, ലഥീഫ്, ജമീല, ഫൗസിയ്യ. മരുമക്കൾ: അമ്മദ് വേറ്റുമ്മൽ, അസീസ് എടച്ചേരി. സഹോദരിമാർ: അയിശു എടച്ചേരി, പാത്തു പെരിങ്ങത്തുർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164184/mathath-kunjabdulla-passedaway)