---
title: "#MSF | എം എസ് എഫ് ചെറുമോത്ത് ശാഖ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു "
english_title: "#MSF #Cherumoth #Branch #organized #Palestine #SolidarityRally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164245/msf-cherumoth-branch-organized-palestine-solidarityrally"
published_at: "2023-11-22T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655dc29856f0b_msf_2.jpg"
keywords: []
---

# #MSF | എം എസ് എഫ് ചെറുമോത്ത് ശാഖ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു 

> **Lead Summary:** **വളയം: [** എം എസ് എഫ് ചെറുമോത്ത് ശാഖ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. പ്രസിഡന്റ് ശമ്മാസിന്റെയും സെക്രട്ടറി യൂനുസിന്റെയും നേതൃത്വത്തിൽ പരിപാടി തുടങ്ങി.

## Article Content

**വളയം: [** എം എസ് എഫ് ചെറുമോത്ത് ശാഖ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. പ്രസിഡന്റ് ശമ്മാസിന്റെയും സെക്രട്ടറി യൂനുസിന്റെയും നേതൃത്വത്തിൽ പരിപാടി തുടങ്ങി.

യൂത്ത് ലീഗ് വളയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നഷിദ് കുനിയിൽ, എം എസ് എഫ് വളയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അൻസാർ പി ടി കെ യും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164245/msf-cherumoth-branch-organized-palestine-solidarityrally)