---
title: "#Drinkingwater  |  കുടിവെള്ളം : അറിയാം ഗുണങ്ങൾ ഏറെയുള്ള വെള്ളത്തിന്റെ മഹിമ"
english_title: "#Drinking #water #we #know #glory #water #many #benefits"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164603/drinking-water-we-know-glory-water-many-benefits"
published_at: "2023-11-23T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f680649544_watrer.jpg"
keywords: []
---

# #Drinkingwater  |  കുടിവെള്ളം : അറിയാം ഗുണങ്ങൾ ഏറെയുള്ള വെള്ളത്തിന്റെ മഹിമ

> **Lead Summary:** **എടച്ചേരി :**** [ **കേരളത്തിൻറെ സംസ്കാരത്തിൽ ഇഴുകിച്ചേർന്നിരിക്കുന്ന ഒന്നാണ് സംസ്കരിച്ച കുടിവെള്ളം ഉപയോഗിക്കുക എന്നുള്ളത്. ഇങ്ങനെയുള്ള സംസ്കരിച്ച കുടിവെള്ളം ഓരോ ദേശത്തിനും അവിടെയുള്ള ആളുകളുടെ ജോലി സാഹചര്യം അനുസരിച്ചും കാലാവസ്ഥ അനുസരിച്ചും പലതും ഉപയോഗിക്കുന്നുണ്ട്.

## Article Content

**എടച്ചേരി :**** [ **കേരളത്തിൻറെ സംസ്കാരത്തിൽ ഇഴുകിച്ചേർന്നിരിക്കുന്ന ഒന്നാണ് സംസ്കരിച്ച കുടിവെള്ളം ഉപയോഗിക്കുക എന്നുള്ളത്. ഇങ്ങനെയുള്ള സംസ്കരിച്ച കുടിവെള്ളം ഓരോ ദേശത്തിനും അവിടെയുള്ള ആളുകളുടെ ജോലി സാഹചര്യം അനുസരിച്ചും കാലാവസ്ഥ അനുസരിച്ചും പലതും ഉപയോഗിക്കുന്നുണ്ട്.

അത്തരത്തിൽ നമുക്ക് ചൂടുകാലത്ത് ഉപയോഗിക്കാൻ രാമച്ചമിട്ട് തിളപ്പിച്ച വെള്ളം ഉത്തമമാണ്. അതുപോലെയുള്ള ഒരു ഗൃഹഔഷധിയാണ് നറുനീണ്ടി. ഇന്ന് നാടൻ നറുനീണ്ടി നമുക്ക് ലഭിക്കുന്നില്ല. നമുക്ക് ചെറിയ സ്ഥലത്ത് തന്നെ വച്ചു പിടിപ്പിക്കാം ആകർഷണീയവുമാണ്. അതുപോലെ ചെറൂള, മല്ലി ഇവയെല്ലാം നമുക്ക് ഗൃഹഔഷധി ആയി വളർത്താവുന്നതാണ്.

ഇത്തരത്തിൽ ജലം സംസ്കരിച്ച് ഉപയോഗിക്കാനായുള്ള തുളസി പനിക്കൂർക്ക എന്നീ ചെടികൾ നമുക്ക് പെട്ടെന്ന് തന്നെ വളർത്തിയെടുക്കാം. കൂടുതൽ കഫാധിക്യവും മഴയും ഒക്കെയുള്ള സമയങ്ങളിൽ നമുക്ക് തുളസിയിലയോ അല്ലെങ്കിൽ പനിക്കൂർക്ക ഇലയോ ഉപയോഗിക്കാവുന്നതാണ്.

Winter special discounts

# 3 Day | Abhyanga + steam - 3000

# 5 Day | Abhyanga + steam - 5 Day, podikizhi - 3 Days - 8000

#7 Days | Abhyanga + steam- 5 days, podikizhi- 3 days,

Elakizhi- 3Days - 10000 Medicine charges extra 14 days treatment also available പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകൾ ട്രീറ്റ്മെന്റ് ചെയ്യുന്നു. ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിത്സ Contact- 7592844898 for more details

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164603/drinking-water-we-know-glory-water-many-benefits)