---
title: "#navaKeralaaudience   |  കല്ലാച്ചിയിൽ ജനസാഗരം ; നവകേരള സദസ്സിന് വൻ ജനപങ്കാളിത്തം"
english_title: "#​​crowd #Kallachi #huge #turnout #navaKerala #audience"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164703/crowd-kallachi-huge-turnout-navakerala-audience"
published_at: "2023-11-24T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560367dd989c_nada_1.jpg"
keywords: []
---

# #navaKeralaaudience   |  കല്ലാച്ചിയിൽ ജനസാഗരം ; നവകേരള സദസ്സിന് വൻ ജനപങ്കാളിത്തം

> **Lead Summary:** **നാദാപുരം:[ **സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കും തൊഴിലാളി മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കടത്തനാടിന്റെ മണ്ണിൽ നവകേരള സദസ്സിന് നാദാപുരത്തിന്റെ ബിഗ് സല്യൂട്ട്.

## Article Content

**നാദാപുരം:[ **സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കും തൊഴിലാളി മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കടത്തനാടിന്റെ മണ്ണിൽ നവകേരള സദസ്സിന് നാദാപുരത്തിന്റെ ബിഗ് സല്യൂട്ട്.

പരിപാടിയുമായി കലാപരിപാടികൾ അരങ്ങേറിയതോടെ ജനം ഇളകി മറിയുന്ന സാഹചര്യം ഇവിടെ കാണാൻ കഴിയുന്നത്.നാദാപുരത്തിന്റെ ഉൾനാട്ടുകളിൽ നിന്ന് ചെറു സംഘങ്ങളാണ് നിരവധി പേരാണ് കല്ലാച്ചിയിൽ എത്തി ചേർന്നത്.

പരിപാടിയുടെ ഭാഗമായി ഗതാഗതം നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. കല്ലാച്ചി , നാദാപുരം , ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164703/crowd-kallachi-huge-turnout-navakerala-audience)