---
title: " #VShivankutty   |  നാദാപുരത്ത് കണ്ടത്; തന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ജന സദസ് - മന്ത്രി വി.ശിവൻകുട്ടി"
english_title: "#Seen #Nadapuram #biggest #crowd #he #saw #life #Minister #V. Shivankutty"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/164712/seen-nadapuram-biggest-crowd-he-saw-life-minister-v-shivankutty"
published_at: "2023-11-24T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65603ac2bd2ed_shivankutty_1.jpg"
keywords: []
---

#  #VShivankutty   |  നാദാപുരത്ത് കണ്ടത്; തന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ജന സദസ് - മന്ത്രി വി.ശിവൻകുട്ടി

> **Lead Summary:** **നാദാപുരം :[ **നവകേരള സദസ്സിൽ നാദാപുരത്ത് കണ്ടത് തന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ജന സദസ്സാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കല്ലാച്ചിയിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ വിജയൻ എം എൽ എ അധ്യക്ഷനായി.

## Article Content

**നാദാപുരം :[ **നവകേരള സദസ്സിൽ നാദാപുരത്ത് കണ്ടത് തന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ജന സദസ്സാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കല്ലാച്ചിയിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ വിജയൻ എം എൽ എ അധ്യക്ഷനായി.

ജനറൽ കൺവീനർ ഡോ. ജോസഫ് കുര്യാക്കോസ് സ്വാഗതം പറഞ്ഞു.സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കും തൊഴിലാളി മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കടത്തനാടിന്റെ മണ്ണിൽ നവകേരള സദസ്സിന് നാദാപുരത്തിന്റെ ബിഗ് സല്യൂട്ട്.

പരിപാടിയുമായി കലാപരിപാടികൾ അരങ്ങേറിയതോടെ ജനം ഇളകി മറിയുന്ന സാഹചര്യം ഇവിടെ കാണാൻ കഴിയുന്നത്.

നാദാപുരത്തിന്റെ ഉൾനാട്ടുകളിൽ നിന്ന് ചെറു സംഘങ്ങളാണ് നിരവധി പേരാണ് കല്ലാച്ചിയിൽ എത്തി ചേർന്നത്. പരിപാടിയുടെ ഭാഗമായി ഗതാഗതം നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. കല്ലാച്ചി , നാദാപുരം , ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/164712/seen-nadapuram-biggest-crowd-he-saw-life-minister-v-shivankutty)